"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു. | പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു. | ||
===ദിനാചരണം=== | ===ദിനാചരണം=== | ||
====വായനാദിനം==== | |||
വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്. | |||
====ബഷീർദിനം==== | |||
ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി. | |||
കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി. | |||
====ചന്ദ്രദിനം==== | |||
ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി. | |||
====പരിസ്ഥിതിദിനം==== | |||
വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി. | |||
====സ്വാതന്ത്യ്രദിനം==== | |||
കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||