എസ് വി എച്ച് എസ് ചെറിയനാട് (മൂലരൂപം കാണുക)
22:21, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
ശ്രീമതി ഗ്രേസി എസ്സിൻറെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു. | ശ്രീമതി ഗ്രേസി എസ്സിൻറെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു. | ||
2006 മെയ് മാസത്തിൽ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിൻറെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടർ സിസ്റ്റവും, എൽ. സി. ഡി. പ്രൊജക്ടർ, ഇൻവർട്ടർ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എൽ എ. സംഭാവന ചെയ്തു. | 2006 മെയ് മാസത്തിൽ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിൻറെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടർ സിസ്റ്റവും, എൽ. സി. ഡി. പ്രൊജക്ടർ, ഇൻവർട്ടർ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എൽ എ. സംഭാവന ചെയ്തു. | ||
സ്കൂളിൻറെ ചരിത്രത്തിൽ നാഴികകല്ലായി 2009 ഏപ്രിൽ 26ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സ്കൂൾ കെട്ടിടത്തിൻറെ പണി ദ്രുതഗതിയിൽ | സ്കൂളിൻറെ ചരിത്രത്തിൽ നാഴികകല്ലായി 2009 ഏപ്രിൽ 26ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സ്കൂൾ കെട്ടിടത്തിൻറെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കി 2010 ജനുവരി 13 ന് പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനകർമ്മം പുനലൂർ രൂപതാദ്ധ്യ ക്ഷന്യായ റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിർവഹിച്ചു. | ||
വരി 92: | വരി 92: | ||
MEREENA JOHN | MEREENA JOHN | ||
ANEESH K P | ANEESH K P | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||