"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
വരി 41: വരി 41:


കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''M.S.Mഹയർ സെക്കണ്ടറി സ്കൂൾ'''.  '''
കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''M.S.Mഹയർ സെക്കണ്ടറി സ്കൂൾ'''.  '''
== ചരിത്രം ==
---------------------------------------ചരിത്രം 2018----------------------------------------
കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''M.S.Mഹയർ സെക്കണ്ടറി സ്കൂൾ'''. '''1953മെയിൽ  ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപകൻ. 1ഇപ്പോൾ എൽപി യൂപി  ഹൈസ്കുുൾ  ഹയർസെക്കണ്ടറി  മുതലായ ക്ലാസ്സ്  മേഖലകൾ  ഉണ്ട്. ഈസ്കുുളിൽ ഉച്ചഭക്ഷണം. ഉണ്ട്. എൽപി  എച്ചമിെൻ പേര് ശൃീമതി...ശാന്തമ്മ വർഗീസ് എന്നാണ്. ഹൈസ്ക്ൂൾ  യൂപി എന്നിവയുടെ എച്ചമ്മിെൻ  പേര്  മോനി കുട്ടി ജോർജ് എന്നാണ്.
      ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു.
 
      കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി
ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.
 
      എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സ്തുത്യര്ഹയമാണ്‌.
 
      പ്രമുഖരായ നിരവധി അദ്യാപകരാൽ നയിക്കപെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് . 1957ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ പ്രഥമ അദ്ധ്യാപകൻ പ്രശസ്തനായ ശ്രീ വൈ . ജോർജ് ആയിരുന്നു . തുടർന്ന് നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി അദ്ധ്യാപകർ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.  
 
    കവിയും കലാകാരനുമായ ശ്രീ കറ്റാനം ബാലന്പിള്ള ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു 1993 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 1500ൽ പരം വിദ്യാർഥികൾ ഉണ്ടായിരുന്നു.  
 
      ഇപ്പോൾ എൽപി, യൂപി, ഹൈസ്കുുൾ, ഹയർസെക്കണ്ടറി  മുതലായ ക്ലാസ്സ്  മേഖലകൾ  ഉണ്ട്. ഈ സ്കുളിൽ ഉച്ചഭക്ഷണം ഉണ്ട്.
 
        എൽ. പി. ഹെഡ് മിസ്ട്രെസ്സിന്റെ പേര് ശ്രീമതി : ശ്രീകുമാരി ബി. എന്നാണ്. ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ്സിന്റെ പേര് : ശ്രീമതി ബീന പി.എം. എന്നാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479430" എന്ന താളിൽനിന്ന് ശേഖരിച്ചത്