"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= പി.എസ്.മഞ്ജുള | | പ്രധാന അദ്ധ്യാപകൻ= പി.എസ്.മഞ്ജുള | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ലേഖ രതീഷ് | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| സ്കൂൾ ചിത്രം= 38028_1.jpg | | | സ്കൂൾ ചിത്രം= 38028_1.jpg | |
14:43, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂർ കാട്ടൂർ പി.ഒ. , പത്തനംതിട്ട 689650 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04682210023 |
ഇമെയിൽ | kattoornsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.എസ്.മഞ്ജുള |
അവസാനം തിരുത്തിയത് | |
14-08-2018 | 38028 |
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ കാട്ടൂർ ദേശത്ത് പരിപാവനമായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കരയോഗം വക നായർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 1927-ൽ ആരംഭിച്ചു1950 ൽ എൻ എസ് എസ് ഭരണം ഏറ്റെടുത്തു..പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ കെട്ടിടവും,ക്ളാസ്സ് മുറികളും
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കമ്പ്യൂട്ടർ ലാബ്
- വാഹനസൗകര്യം
- ലൈബ്ററിയും വായനാമുറിയും
- സ്മാർട്ട് ക്ളാസ് റും
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്റോസ്
- ഭാഷാപോഷണപരിപാടി.
- സംഗീതം
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പുരുഷോത്തമൻ കർത്താ
- രാമചന്ദ്രൻ നായർ
- രാജശേഖരൻ നായർ
- സരസമ്മ
- കാർത്ത്യായനിയമ്മ
- നിർമ്മലകുമാരി
- രമാദേവി
- ഗീതാകുമാരി
- പ്രസേൻകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കടമ്മനിട്ട രാമകൃഷ്ണൻ
- എം.കെ.രാജശേഖരൻ പിള്ള ഫിസിഷ്യൻ
- ജി.ബാലചന്ദ്രൻ കേണൽ
അധ്യാപകർ
- പി.ജയലക്ഷ്മി
- എം.പ്രസന്ന
- പി.പുഷ്പലത
- ചിത്രാ.സി.മേനോൻ
- ബി.മായ
- പി.ബിന്ദു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.340532,76.7436458| zoom=15}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.