"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
== പ്രിസം 2018== | == പ്രിസം 2018== | ||
'''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ''' | '''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ''' | ||
പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big> ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്. | പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big> ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്. | ||
1. ഭാഷാനൈപുണി | 1. ഭാഷാനൈപുണി | ||
2. ശാസ്ത്രപഠന കൗതുകം | 2. ശാസ്ത്രപഠന കൗതുകം | ||
3. സർഗ്ഗശേഷി വികാസം | 3. സർഗ്ഗശേഷി വികാസം | ||
4. കലാ-കായിക നൈപുണ്യം | 4. കലാ-കായിക നൈപുണ്യം | ||
5. സാങ്കേതിക പരിജ്ഞാനം | 5. സാങ്കേതിക പരിജ്ഞാനം | ||
6. ഭിന്നശേഷി വികാസം | 6. ഭിന്നശേഷി വികാസം | ||
7. സാമൂഹിക പരിപക്വനം | 7. സാമൂഹിക പരിപക്വനം | ||
ഭാഷാ നൈപുണി വികാസം :- ആശയ വിനിമയത്തിനുള്ള ഉപാധിയാണല്ലോ ഭാഷ. മാതൃഭാഷയും, മറ്റ് ഭാഷകളും ഒഴുക്കോടെ ഉച്ചരിക്കാനും, സംസാരിക്കാനും, എഴുതുവാനും, ആശയങ്ങൾ പങ്കുവെയ്ക്കുവാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖല തെരഞ്ഞെടുത്തിരിക്കുന്നത്. | ഭാഷാ നൈപുണി വികാസം :- ആശയ വിനിമയത്തിനുള്ള ഉപാധിയാണല്ലോ ഭാഷ. മാതൃഭാഷയും, മറ്റ് ഭാഷകളും ഒഴുക്കോടെ ഉച്ചരിക്കാനും, സംസാരിക്കാനും, എഴുതുവാനും, ആശയങ്ങൾ പങ്കുവെയ്ക്കുവാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖല തെരഞ്ഞെടുത്തിരിക്കുന്നത്. | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||