ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36000 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
36000 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം == കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.
 
1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു
 
  2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന്  വി  എസ്  എസ് എച്  എസ്  മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:16, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്‌പ്പള്ളികാരായ്മ

കൊയ്‌പ്പള്ളി കാരാഴ്മ എൽ സ് , ഓലകെട്ടിയമ്പലം പി എ പി.ഒ,
,
690510
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9446153624
ഇമെയിൽ36245alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെർലി എബ്രഹാം
അവസാനം തിരുത്തിയത്
14-08-201836000

പ്രോജക്ടുകൾ

................................ == ചരിത്രം == കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.

1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു

  2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന്  വി  എസ്  എസ് എച്  എസ്  മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}