എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ

Schoolwiki സംരംഭത്തിൽ നിന്ന്
(36245 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കൊയ്പള്ളികാരാഴ്മയിൽ  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊയ്പള്ളികാരാഴ്മ  എൽ പി എസ്സ്

എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്പള്ളികാരാഴ്മ

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽ36245alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36245 (സമേതം)
യുഡൈസ് കോഡ്32110701005
വിക്കിഡാറ്റQ87478934
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി ഏബ്രഹാം.
പി.ടി.എ. പ്രസിഡണ്ട്അശ്വതി മനു.
എം.പി.ടി.എ. പ്രസിഡണ്ട്ഷേർലി.എസ്സ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.

1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു

  2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന്  വി  എസ്  എസ് എച്  എസ്  മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ഒരു ഏക്കർ 22 സെന്റ്‌ ആണ് . ആകെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഓരോ ഡിവിഷൻ. 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. ശുചി മുറി രണ്ട്. മൂത്രപ്പുര രണ്ട് . കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

   സ്കൂൾ സുരക്ഷാ ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. ഏ ആർ ഭാസ്കരൻ (ഹെഡ് മാസ്റ്റർ )

ശ്രീ പുരുഷൻ കുട്ടി കുറുപ് ശ്രീ കൃഷ്ണപിള്ള ശ്രീ കെ രാമകൃഷ്ണപിള്ള (ഹെഡ് മാസ്റ്റർ ) ശ്രീമതി കെ അംബിക (ഹെഡ് മിസ്ട്രസ് ) ശ്രീമതി അമ്മണിക്കുട്ടി ശ്രീമതി കെ സരസമ്മ (ഹെഡ് മിസ്ട്രസ് ) ശ്രീമതി എസ് ജമുനാകുമാരി

നേട്ടങ്ങൾ

സബ് ജില്ലാ പ്രവർത്തി പരിചയ മേളകളിൽ നേട്ടം കൈവരിക്കുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അധ്യാപന രംഗം :
  • ശ്രീമതി കെ ഷീല ,
  • ശ്രീ ശ്രീകുമാർ
  • ശ്രീമതി ജയശ്രീ
  • ഡയറ്റ് പ്രിൻസിപ്പൽ ശ്രീ കെ ആർ വിശ്വംഭരൻ
  • ആതുര ശ്രിശ്രുഷ രംഗം
  • ഡോ ജ്യോതി കെ
  • ഡോ രാഗേഷ് ആർ
  • ഗവണ്മെന്റ് എംപ്ലോയീസ്
  • ശ്രീ അനൂപ് നടേശ പണിക്കർ (എ എം വി ഐ )
  • പോലീസ് ഓഫീസർ ശ്രീ ശ്രീനാഥ്
  • അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് )
  • ശ്രീമതി എൻ ഭാമിനി ടീച്ചർ മാവേലിക്കര A E O

വഴികാട്ടി

കണ്ടിയൂർ ഒന്നാംകുറ്റി റോഡിൽ

കൊയിപ്പള്ളികാരാഴ്മ ക്ഷേത്രത്തിന് തെക്കുഭാഗത്തായി

Map