"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<big><big>കൂത്തുപറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണിത്.'''ഗവൺന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം മലബാർ‍'''''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.</big></big>  
'''<big><big>"കൂത്തുപറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണിത്."ഗവൺന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം മലബാർ‍""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്'''.</big></big>'''


== ചരിത്രം ==
== ചരിത്രം ==

12:13, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ
വിലാസം
കോട്ടയം മലബാർ

ജി എച്ച് എസ്സ് എസ്സ് കോട്ടയം മലബാർ PO. കോട്ടയം മലബാർ
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04902361801
ഇമെയിൽghsskottayammbr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജൻ
പ്രധാന അദ്ധ്യാപകൻഗീത ഇറോത്ത്
അവസാനം തിരുത്തിയത്
14-08-201814021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



"കൂത്തുപറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്."ഗവൺന്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം മലബാർ‍". "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1914‍ബോ൪ഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1958 ലാണ് ഗവൺമെൻറ് യു പിസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. 1980ൽ ഇതൊരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. 2007ൽ ഹയ൪സെക്കൻററിയായി ഉയ൪ത്തപ്പെട്ടു.1മുതൽ 12 വരെ ക്ലാസ്സുകൾ പ്രവ൪ത്തിച്ചുവരുന്നു.ഇപ്പോൾ ഹയ൪സെക്കന്ററിയടക്കം 24 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നുണ്ട്.ഈ വർഷം എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സ്റൂമും ഹയർസെക്കണ്ടറി ക്ലാസ്സ് റൂമും ഹൈടെക് ആയി.‍ജെ ആർ സി യൂനിറ്റ്,ലിറ്റിൽ കൈറ്റ് എന്നീ യൂനിറ്രുകൾ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂളി ലാബിലായി 8കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്*
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • മാത്സ് ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.ക്ലബ്
  • ജെ.ആർ.സി
  • പരിസ്ഥിതി ക്ലബ്.
  • കാർഷിക ക്ലബ്
  • ജാഗ്രത സമിതി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പ്രമാണം:Previous Head Masters
INDIRA C

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
2001 പി .ഗൗതം
2002 ടി.പി കൃഷ്ണൻ നായർ
2003 ദാക്ഷായണി അമ്മ കെ.കെ
2004 കെ ബാലകൃഷ്ണൻ
2004 ശ്രീലത.എൻ
2005 ഷേർലി ചാന്ദ്നി തോമസ്സ്
2006 രമണി മാമ്പള്ളി
2007 വൽസല കെ
2008-2010 എം പ്രേംകുമാർ
2010-2012 സി ഇന്ദിര
2012-2015 രമാദേവി
2015-2018 വിനോദ്‌കുമാർ പിപി
2018- ഗീത എറോത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണി തലക്കെട്ട്കടുപ്പിച്ച എഴുത്ത്]==വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHSS KOTTAYAM MALABAR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

2018-19

 ജൂൺ                     

പ്രവേശനോത്സവം

        ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
 

പ്രവേശനോത്സവം

        ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.