"ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{SchoolFrame/Header2}} | |||
{{prettyurl|Name of your school in english}} | {{prettyurl|Name of your school in english}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
13:01, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ | |
---|---|
വിലാസം | |
ഒരുമനയൂർ ഒരുമനയൂർ പി.ഒ, , തൃശ്ശൂര് 680512 , തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 04872508895 |
ഇമെയിൽ | idcschool@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൈനുദ്ദീൻ |
പ്രധാന അദ്ധ്യാപകൻ | സൈനുദ്ദീൻ |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
ചാവക്കാട് നഗരത്തില് നിന്നും ഒരു കി. മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ.
ചരിത്രം
1992 ജൂണിൽ ഐ. ഡി. സി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ് ലാമിക് ഡവലപ്പ്മെൻറ് കൗൺസിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദൂള് ഹമീദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് ഒരു സയന്സ് ലാബും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബില് ഏകദേശം 20 കമ്പ്യൂട്ടറുകള് ഉണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇസ് ലാമിക് ഡവലപ്പ്മെൻറ് കൗൺസിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ജനാബ് ഉമ്മര് മുസ്ലിയാര് കടുങ്ങല്ലൂര് സെക്രട്ടറിയായും, ജനാബ് പൊന്മള അബ്ദുള് ഖാദര് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ജനാബ് ജാഫര് ഹുസൈന് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992 - 95 | അബ്ദള് ഹമീദ് |
1995 - 97 | കമറുദ്ദീന് |
1997 - 98 | അബ്ദള് കാദര് |
1998 - 99 | അബ്ദള് റഹ്മാന് |
1999 - 2000 | ശങ്കരന് നംബൂതിരിപ്പാട് |
2000- 2003 | ബാലഗോപാലന് |
2003 | സൈനുദ്ദീന് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=<googlemap version="0.9" lat="10.574771" lon="76.029811" type="terrain" zoom="15"> (S) 10.578947, 76.02376, IDC English School School compond </googlemap>