"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 70 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 63 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 133 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=കമലാവതി പി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോജൻ ജോർജ് | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' ഐ എച്ച് ഇ പി ജി എച്ച് എസ് കളമാവ് --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' ഐ എച്ച് ഇ പി ജി എച്ച് എസ് കളമാവ് --> | ||
വരി 67: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി കമലാവതി പി എം ഹെഡ്മിസ്ട്രസ് ആയും , ശ്രീ ജോജൻ ജോർര് പി.ടി.എ.പ്രസിഡന്റും ആയി പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി നീതു എൽദോ മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും ശ്രീ ബാലകൃ,ഷ്ണൻ സി ആർ പ്രസിഡണ്ടായി 12 അംഗങ്ങളുളള എസ് എം ഡി സി യും സേവനമനുഷ്ടിക്കുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
12:14, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
.
ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് | |
---|---|
വിലാസം | |
കുളമാവ് കു ളമാവ് പി.ഒ, കുളമാവ്, , ഇടുക്കി 685601 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04862259540 |
ഇമെയിൽ | 29057ihep@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 29057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കമലാവതി പി എം |
അവസാനം തിരുത്തിയത് | |
13-08-2018 | JOHAANELAIN |
ചരിത്രം
കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന്‍ മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനിര്‍ത്തുന്ന കുളമാവുകെട്ടും മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില്‍ കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു. കാൽനടയായി സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം. ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല്‍ കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. . ഡാം പണിതീർന്ന് ജോലിക്കാര്‍ പോയപ്പോള്‍ ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ൽ ഈ സ്കൂള്‍ അപ്ഗേഡ് ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- കാർഷിക ക്ലബ്
മാനേജ്മെന്റ്
ശ്രീമതി കമലാവതി പി എം ഹെഡ്മിസ്ട്രസ് ആയും , ശ്രീ ജോജൻ ജോർര് പി.ടി.എ.പ്രസിഡന്റും ആയി പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി നീതു എൽദോ മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും ശ്രീ ബാലകൃ,ഷ്ണൻ സി ആർ പ്രസിഡണ്ടായി 12 അംഗങ്ങളുളള എസ് എം ഡി സി യും സേവനമനുഷ്ടിക്കുന്നു
മുൻ സാരഥികൾ
ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.7902037,76.8830954 | width=600px | zoom=13 }}