ഉള്ളടക്കത്തിലേക്ക് പോവുക

"വി എച്ച് യു പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36284 (സംവാദം | സംഭാവനകൾ)
No edit summary
36284 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.  വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്.  1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു.
അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്.  പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

07:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി എച്ച് യു പി സ്കൂൾ, വഴുവാടി
വിലാസം
വഴുവാടി

വി എച്ച് യു പിഎസ്,വഴുവാടി, തഴക്കര പി.ഒ, മാവേലിക്കര
,
690102
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9847213997
ഇമെയിൽ36284alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36284 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭ ആർ
അവസാനം തിരുത്തിയത്
13-08-201836284

പ്രോജക്ടുകൾ

................................

ചരിത്രം

മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്. 1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു. അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}