വളരെ നല്ല രീതിയിൽ നടത്തുന്ന ഒരു ഐ.ടി ക്ലബ് ഇവിടുണ്ട്. കുട്ടികൾക്ക് ഐ.ടി മേഖലയിൽ വേണ്ടൂന്ന അറിവും, പരിശീലനവും കൊടുത്തു വരുന്നു.