"ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change)
No edit summary
വരി 40: വരി 40:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 8&nbsp;km അകലെയുള്ള വാണിയമ്പാറ യിൽ നിന്നും കണ്ണമ്പ്ര പാതയിൽ 1.5&nbsp;km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ
'''പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 40km അകലെയുള്ള വാണിയമ്പാറയിൽ നിന്നും കണ്ണമ്പ്ര പാതയിൽ 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന്  RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി.പാലക്കാട് തൃശ്ശൂർ അതിർത്തിയിലെ മലയോര മേഖലയിലെ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ രണ്ടു ജില്ലയിലേയും  കുട്ടികൾ പഠിക്കുന്നു.'''
2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന്  RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ പകുതിയോളം ത്രിശ്ശൂർ ജില്ലയിലെ എളനാട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യാത്രാ സൗകര്യം വളരെയധികം കുറവുള്ള ഈ സ്കൂളിൽ ആകെ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നു . 35 ഓളം അധ്യാപകരിൽ ഭൂരിപക്ഷം ത്രിശ്ശൂർ ജിലക്കാരാണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നരയേക്കർ ഭൂമിയിലാണ് ഈ വലിയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളിസ്ഥലം ഇല്ല എന്നത് മാത്രമാണ് പ്രധാന ന്യൂനത . മറ്റെല്ലാ കുറവുകളും പരിഹരിച്ചു വരുന്നു
കല്ലിങ്കൽപാടം ജങ്ഷനോട് ചേർന്ന് കിടക്കുന്ന സ്കൂളിന് ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയേ ഉള്ളു. ചുറ്റുമതിൽ ഉൾപ്പെടെ മികച്ച കെട്ടിട സൗകര്യങ്ങൾ ലഭിച്ചു വരുമ്പോഴും കളിസ്ഥലമില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്.പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കന്ററി തലത്തിൽ വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 58: വരി 54:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==
  <big>'''ഹൈസ്കൂൾ വിഭാഗം  :- ശ്രീമതി . മിനി.കെ.ആർ'''</big>
  <big>'''ഹൈസ്കൂൾ വിഭാഗം  :- ശ്രീമതി . മിനി.കെ.ആർ'''</big>
  <big>'''ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത'''</big>
  <big>'''ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത'''</big>
== സഹായം ==
== സഹായം ==
'''ഫോൺ (ഹൈസ്കൂൾ )          :-  04922265033'''
'''ഫോൺ (ഹൈസ്കൂൾ )          :-  04922265033'''
വരി 113: വരി 105:
*ഊർജ്ജ സം രക്ഷണക്ലബ്
*ഊർജ്ജ സം രക്ഷണക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്  
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്  
 
*ലിറ്റിൽ കൈറ്റ് ക്ളബ്ബ്
 
== സ്റ്റാഫ് വിവരങ്ങൾ ==
== സ്റ്റാഫ് വിവരങ്ങൾ ==
{| class="wikitable"
{| class="wikitable"
വരി 191: വരി 182:
|സുപ്രിയ
|സുപ്രിയ
|LPSA
|LPSA
|-
| <big>'''പ്രീ പ്രൈമറി വിഭാഗം'''</big>
|-
|പാർവതി
|-
|ഷീബ
|-
|സത്യഭാമ
|-
| <big>'''ഓഫീസ് സ്റ്റാഫ്'''</big>
|-
|സരിത
|ക്ലർക്ക്
|-
|രംയ
|അറ്റന്റർ
|-
|പ്രീത
|അറ്റന്റർ
|-
<!--visbot  verified-chils->
<!--visbot  verified-chils->

12:10, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം
വിലാസം
കല്ലിങ്കൽപ്പാടം

പന്നിയങ്കര പി.ഒ,
പാലക്കാട്
,
678683
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04922265033
ഇമെയിൽgovthskallingalpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21125 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലളിത
പ്രധാന അദ്ധ്യാപകൻമിനി.കെ.ആർ
അവസാനം തിരുത്തിയത്
12-08-201821125


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 40km അകലെയുള്ള വാണിയമ്പാറയിൽ നിന്നും കണ്ണമ്പ്ര പാതയിൽ 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി.പാലക്കാട് തൃശ്ശൂർ അതിർത്തിയിലെ മലയോര മേഖലയിലെ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ രണ്ടു ജില്ലയിലേയും കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കല്ലിങ്കൽപാടം ജങ്ഷനോട് ചേർന്ന് കിടക്കുന്ന സ്കൂളിന് ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയേ ഉള്ളു. ചുറ്റുമതിൽ ഉൾപ്പെടെ മികച്ച കെട്ടിട സൗകര്യങ്ങൾ ലഭിച്ചു വരുമ്പോഴും കളിസ്ഥലമില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്.പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കന്ററി തലത്തിൽ വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • കുട്ടിക്കൂട്ടം

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ

ഇപ്പോഴത്തെ പ്രധാനാധ്യാപകർ

ഹൈസ്കൂൾ വിഭാഗം  :- ശ്രീമതി . മിനി.കെ.ആർ
ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത

സഹായം

ഫോൺ (ഹൈസ്കൂൾ )  :- 04922265033
ഫോൺ (ഹയർസെക്കണ്ടറി)  :- 04922265039
ഫോൺ (പ്രിൻസിപ്പൽ )  :- 8606894364
ഫോൺ (ഹെഡ് മാസ്റ്റർ )  :- 9744694055
mail id-HS  :- govthskallingalpadam@gmail.com
mail id-HSS  :- ghsskallingalpadam@gmail.com

സ്കൂളിന്റെ വിജയശതമാനം

2018 - 95 %
2017 - 100 %
2016 - 83%
2015 - 100%
2014 - 93%
2013 - 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

ഈ വർഷത്തെ പ്രവർത്തനങ്ങൾ

  • പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
  • നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
  • ഊർജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ് ക്ളബ്ബ്

സ്റ്റാഫ് വിവരങ്ങൾ

അധ്യാപകന്റെ പേര്‌ വിഷയം
ലീനാമോൾ ഹിന്ദി
ഗോപീകൃഷ്ണൻ ഗണിതം
പ്രിയ .ടി .ഡി . ഗണിതം
അനിതാകുമാരി ബയോളജി
മെഹറു നിസ്സ സോഷ്യൽ സയൻസ്
ശിവപ്രസാദ് മലയാളം
രതീഷ് മലയാളം
രഹന ഇംഗ്ലീഷ്
നിഷ ഫിസിക്സ്
പ്രൈമറി വിഭാഗം
നളിനി UPSA
ബബിത UPSA
പ്രകാശ് UPSA
മഹേഷ് UPSA
ജോസ് ജോർജ് UPSA
ബിന്ദു UPSA
ദീപ UPSA
ഷീബ LPSA
ജയ്സി LPSA
റയി LPSA
സിന്ധു LPSA
ഷൈനിക LPSA
ജിബി LPSA
സുപ്രിയ LPSA
പ്രീ പ്രൈമറി വിഭാഗം
പാർവതി
ഷീബ
സത്യഭാമ
ഓഫീസ് സ്റ്റാഫ്
സരിത ക്ലർക്ക്
രംയ അറ്റന്റർ
പ്രീത അറ്റന്റർ