ഉപയോക്താവ്:21125

Schoolwiki സംരംഭത്തിൽ നിന്ന്
ജി എച്ച് എസ് എസ് കല്ലിങ്കൽ പാടം ഈ പേരിലെത്തിയിട്ട് കേവലം 6 വർഷം മാത്രം

ജി.യു.പി.എസ് കല്ലിങ്കൽ പാടം എന്ന പ്രൈമറി സ്കൂൾ RMSA പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തപ്പെട്ടത് 2010 - 11 വർഷത്തിലായിരുന്നു , തുടർന്ന് 2014-15 ൽ ഹയർ സെക്കണ്ടറി സ്കൂളായി. ത്രിശ്ശൂർ പാലക്കാട് അതിർത്തിയോട് ചേർന്നുള്ള ഈ സ്കൂളിലെ കുട്ടികളിൽ പകുതിയോളം തൃശ്ശൂർ ജില്ലയിലെ എളനാട് ഭാഗത്ത് നിന്നുള്ളവരാണ് .

"https://schoolwiki.in/index.php?title=ഉപയോക്താവ്:21125&oldid=349629" എന്ന താളിൽനിന്ന് ശേഖരിച്ചത്