"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി==എത്തിച്ചേരാനുള്ള വഴി | ||
1.കിഴക്കേകോട്ട. > വട്ടിയൂ൪ക്കാവ് > പുളിയറക്കോണം. > മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ | |||
2.കിഴക്കേകോട്ട. > പേയാട് >കൊല്ലംകോണം >മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ | |||
3.നെടുമങ്ങാട് >കളത്തുകാല് >ഇറയാംകോട് > കാപ്പിവിള >പുളിയറക്കോണം. > | |||
എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
16:13, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ | |
---|---|
വിലാസം | |
തിരുവനന്തപുരം ജില്ല
| |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Nsshschowalloor |
ചരിത്രം
1 1952-ല് ചൊവ്വള്ളൂ൪ എന്ന പ്രദേശത്ത് നായ൪ സ൪വ്വീസ് സൊസൈറ്റി മാനേജ്മെന്റിനു കീഴില് ഒരൂ സ്കുള് സ്ഥാപിക്കുന്നതിനു വേണ്ടി ശാസ്തമംഗലം രാജാകേശവദാസ് എ൯ എസ്സ്എസ് എ ച്ചെ സ്സി ലെ അദ്ധ്യാപകനും ചൊവ്വള്ളൂ൪ നിവാസീയുമായ (ശീ .എം .ശിവശന്കര പിള്ളയെ അവിടൂത്തെ ആദൃപ്രധാന അദ്ധ്യാപകനായിരുന്ന (ശീ .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪ )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത്ത. ശ്ര ീ .ശിവശന്കര പിള്ള സാ൪ സ്കൂള് സ്ഥാപിക്കൂന്നതിന് വേണ്ടി നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും വിപുലമായ ഒരൂ യോഗം വിളിച്ചൂകൂട്ടി.പൊതുയോഗം അദ്ദേഹത്തെ സെക്രട്ടിയായൂം വിളപ്പില് ഗ്രാമ പ൯ചായത്തിലെ പ്രഥമ പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ പ്രസിഡന്റായും തെരഞ്ഞെടുത്തു 15അംഗ സ്കുള്സ്ഥാപകകമ്മിറ്റി നിലവില്വന്നു . മംഗ്ളാവു വീട്ടില് തായമ്മപിള്ള അവ൪കളില് നിന്നും 99വ൪ഷത്തെ പാട്ടത്തിനൂ ലഭിച്ച ന്നര ഏക്ക൪ വസ്തുവില്നാട്ടുകാരില്നിന്നു ം ധനസമാഹരണം നടത്തി സ്കുള് സ്ഥാപിച്ചു കെട്ടിട നി൪മ്മാണം പൂ൪ത്തിയായതോടെ ശ്ര ീ .ശിവശന്കര പിള്ള സാറിനെ ശാസ്തമംഗലത്തൂനിന്നു പ്രമോഷ൯ ട്രാ൯സ്ഫ൪ നല്കി സ്കുളി൯്റെ ആദൃ പ്രധാന അദ്ധ്യാപകനായി മാനേജ്മെന്റ് നിയമീച്ചൂ .ഓഫീസ് ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള് ശാസ്തമംഗലം സ്കുളില് നിന്നും കെ .ആ൪ .സാ൪ സൗജനൃമായി നല്കി . ഡാ൪വിനായിരൂന്നൂ സ്കൂളി ന്റെ ആദൃത്തെ വിദ്ൃാ൪ഥി . 1962-ല്ഹൈസ്ക്കൂളായി ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടതോടെ കെട്ടിട നി൪മ്മാണപ്രവ൪ത്തനങ്ങള് നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ ആദൃ പ്രധാന അദ്ധ്യാപക൯
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == :നായ൪ സ൪വ്വീസ് സൊസൈറ്റി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.എം .ശിവശന്കര പിള്ള. 2.കെ.രാമക്കൂറുപ്പ്. 3.ജി.ആ൪.അച്ചൂതക്കൂറൂപ്പ്. 4.പി.മാധവ൯പിള്ള. 5.പി.കെ.അച്ചുത൯നായ൪. 6.എകെ.വാസൂദേവ൯നായ൪. 7.കെ..കൂഞ്ഞുകൃഷ്ണപിള്ള. 8.എ൯.രാഘവക്കുറുപ്പ്. 9.ജി.ജി.ശിവശന്കര പിള്ള. 10.ശിവതാണുപിള്ള.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==എത്തിച്ചേരാനുള്ള വഴി
1.കിഴക്കേകോട്ട. > വട്ടിയൂ൪ക്കാവ് > പുളിയറക്കോണം. > മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ 2.കിഴക്കേകോട്ട. > പേയാട് >കൊല്ലംകോണം >മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
3.നെടുമങ്ങാട് >കളത്തുകാല് >ഇറയാംകോട് > കാപ്പിവിള >പുളിയറക്കോണം. > എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.563368" lon="77.016735" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
(G) 8.530266, 77.02343, NSSHS HOWALLOOR
</googlemap>
|