ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21542 (സംവാദം | സംഭാവനകൾ)
(ചെ.) 21542 എന്ന ഉപയോക്താവ് എ.എൽ.പി.എസ്.കൊല്ലംകോട് എന്ന താൾ ടി.എ.എൽ.പി.എസ്.കൊല്ലംകോട് എന്നാക്കി മാറ്റി...
21542 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
| സ്കൂൾ കോഡ്= 21542
| സ്കൂൾ കോഡ്= 21542
| സ്ഥാപിതവർഷം= 1950  
| സ്ഥാപിതവർഷം= 1950  
| സ്കൂൾ വിലാസം= ടി എ ൽ പി സ്കൂൾ കൊല്ലങ്കോട്പാലക്കാട്.  
| സ്കൂൾ വിലാസം= ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്.
| പിൻ കോഡ്=  678506
| പിൻ കോഡ്=  678506
| സ്കൂൾ ഫോൺ= 04923-263633   
| സ്കൂൾ ഫോൺ= 04923-263633   

20:29, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്.

ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്.
,
678506
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04923-263633
ഇമെയിൽtalpsklgd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21542 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്.
വിദ്യാഭ്യാസ ജില്ല പാലക്കാട്.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ .ഷെരീഫബീവി .എസ്
അവസാനം തിരുത്തിയത്
10-08-201821542


പ്രോജക്ടുകൾ



ചരിത്രം

1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെകീഴിൽ മലയാള മീഡിയമായി മാറി . ടൗണിൽ നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടിഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. നെയ്തുസംബന്ധമായ 'ഊടും പാവും'എന്ന വാക്കുകളെഅനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്ഊടും പാവും എന്ന് പറയുന്നത് .

             പ്രീ  കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം

സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത്. ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . കൊല്ലങ്കോട്പഞ്ചായത്ത്തികച്ചും ഒരുകാർഷികമേഖലയാണ്. കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ . സേതുമാധവൻമാസ്റ്റർ, ശ്രീമതി . മീനാക്ഷികുട്ടി ടീച്ചർ, ശ്രീമതി .വിജയകുമാരി ടീച്ചർ .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി== കൊല്ലങ്കോട് ടൗണിൽനിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .