സഹായം Reading Problems? Click here


ടി.എ.എൽ.പി.എസ്.കൊല്ലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(ടി.എ.എൽ.പി.എസ്.കൊല്ലംകോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എ.എൽ.പി.എസ്.കൊല്ലങ്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം 1950
സ്കൂൾ കോഡ് 21542
സ്ഥലം കൊല്ലങ്കോട്.
സ്കൂൾ വിലാസം ടി എ ൽ പി സ്കൂൾ . കൊല്ലങ്കോട്.
പിൻ കോഡ് 678506
സ്കൂൾ ഫോൺ 04923-263633
സ്കൂൾ ഇമെയിൽ talpsklgd@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്.
റവന്യൂ ജില്ല പാലക്കാട്.
ഉപ ജില്ല കൊല്ലങ്കോട്.
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 82
പെൺ കുട്ടികളുടെ എണ്ണം 72
വിദ്യാർത്ഥികളുടെ എണ്ണം 154
അദ്ധ്യാപകരുടെ എണ്ണം 7
പ്രധാന അദ്ധ്യാപകൻ ശ്രീ .ഷെരീഫബീവി .എസ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ .സെന്തിൽകുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
09/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെകീഴിൽ മലയാള മീഡിയമായി മാറി . ടൗണിൽ നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടിഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. നെയ്തുസംബന്ധമായ 'ഊടും പാവും'എന്ന വാക്കുകളെഅനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്ഊടും പാവും എന്ന് പറയുന്നത് .

             പ്രീ  കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം

സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത്. ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . കൊല്ലങ്കോട്പഞ്ചായത്ത്തികച്ചും ഒരുകാർഷികമേഖലയാണ്. കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ . സേതുമാധവൻമാസ്റ്റർ, ശ്രീമതി . മീനാക്ഷികുട്ടി ടീച്ചർ, ശ്രീമതി .വിജയകുമാരി ടീച്ചർ .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ടി.എ.എൽ.പി.എസ്.കൊല്ലങ്കോട്&oldid=580681" എന്ന താളിൽനിന്നു ശേഖരിച്ചത്