"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
| പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം | | പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം | ||
| സ്ഥലപ്പേര്= ചിയ്യാരം | | സ്ഥലപ്പേര്= ചിയ്യാരം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=22454 | ||
| സ്ഥാപിതദിവസം=17 | | സ്ഥാപിതദിവസം=17 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1940 | ||
| | | സ്കൂൾ വിലാസം=ചിയ്യാരം പി.ഓ | ||
| | | പിൻ കോഡ്= 680026 | ||
| | | സ്കൂൾ ഫോൺ= 04872 250879 | ||
| | | സ്കൂൾ ഇമെയിൽ=stmarycupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് | ||
| ഭരണ വിഭാഗം= ഏയ്ഡഡ് | | ഭരണ വിഭാഗം= ഏയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 233 | | ആൺകുട്ടികളുടെ എണ്ണം= 233 | ||
| പെൺകുട്ടികളുടെ എണ്ണം= 136 | | പെൺകുട്ടികളുടെ എണ്ണം= 136 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 369 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ . അൽഫോൺസ കെ.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി. | | പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി. | ||
| | | സ്കൂൾ ചിത്രം=22454-Stmary.jpg | ||
}} | |||
<!-- . --> | <!-- . --> | ||
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ | 1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും | ||
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് | നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു. | ||
തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടിഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ചിയ്യാരത്തെ ഇന്നത്തെ | ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു എന്ന് തീർച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു. | ||
ചിയ്യാരം വില്ലേജിന്റെ കിഴക്കെ | ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്. | ||
== | ==എഡിറ്റോറിയിൽ ബോർഡ്== | ||
* കുസുമം ജോസ് | * കുസുമം ജോസ് | ||
* ബീന കെ.എസ് | * ബീന കെ.എസ് | ||
* ഡെയ്സി ചാക്കോ | * ഡെയ്സി ചാക്കോ | ||
* മിനി . ടി.വി | * മിനി . ടി.വി | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 58: | വരി 58: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.48538,76.22549|zoom=15}} | {{#multimaps:10.48538,76.22549|zoom=15}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
<big>*</big> | <big>*</big>തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
. | . | ||
<big>*</big> | <big>*</big>തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||