"ജെ എം എച്ച് എസ് കോടുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) പേര് |
(ചെ.)No edit summary |
||
| വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ആലാ ഗ്രാമപഞ്ചായത്തിലെ 8 വാ൪ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു. 1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു. | ആലാ ഗ്രാമപഞ്ചായത്തിലെ 8 വാ൪ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു. 1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു.https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:36032new.jpg | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രധാന കെട്ടിടത്തിൽ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകൾ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിലെ രണ്ടു ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. പഴയ കെട്ടിടത്തിലെ മൂന്നുമുറികളിൽ ഹൈടെക് പണികൾ പൂർത്തിയായി, വരുന്നു. | പ്രധാന കെട്ടിടത്തിൽ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകൾ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിലെ രണ്ടു ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. പഴയ കെട്ടിടത്തിലെ മൂന്നുമുറികളിൽ ഹൈടെക് പണികൾ പൂർത്തിയായി, വരുന്നു. | ||
22:56, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജെ എം എച്ച് എസ് കോടുകുളഞ്ഞി | |
|---|---|
| പ്രമാണം:36032-JMHS.jpg | |
| വിലാസം | |
കോടുകുളഞ്ഞി 689508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0492368738 |
| ഇമെയിൽ | jmhs1947@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36032 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഇല്ല |
| പി.ടി.എ. പ്രസിഡണ്ട് | ജോൺ സി എസ് |
| അവസാനം തിരുത്തിയത് | |
| 08-08-2018 | 36032 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലാ ഗ്രാമപഞ്ചായത്തിലെ 8 വാ൪ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു. 1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു.https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:36032new.jpg
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടത്തിൽ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകൾ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിലെ രണ്ടു ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. പഴയ കെട്ടിടത്തിലെ മൂന്നുമുറികളിൽ ഹൈടെക് പണികൾ പൂർത്തിയായി, വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം,ശാസ്ത്രം, ഗണിതം, സോഷ്യൽ സയ൯സ്, , ഐറ്റി,ലൈബ്രറി, പരിസ്ഥിതി, പ്രവ൪ത്തി പരിചയം, തുടങ്ങിയ ക്ളബ്ബുകൾസജീവമായി പ്രവ൪ത്തിക്കുന്നു.
- റെഡ്ക്രോസ്
- ഹെൽത്ത് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 'ക്ലബ്ബ് പ്രവർത്തനങ്ങൾ.'
- ലിറ്റിൽ കൈറ്റ്സ്
- പരിസ്ഥിതി ക്ലബ്
- സോഷ്യൽ ക്ലബ്
- ഗാന്ധിദർശൻ
- സയൻസ് ക്ലബ്
മാനേജ്മെന്റ്
Catholicate& M.D സ്കൂൾസ് മാനേജ്മെ൯റ് Devalokam Kottayam
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | |||
| 1913 - 23 | (വിവരം ലഭ്യമല്ല) | ||
| 1923 - 29 | |||
| 1929 - 41 | |||
| 1941 - 42 | |||
| 1942 - 51 | 1951 - 84 | Y MATHEW | |
| 1984- 86 | M M Marykkutty | ||
| 1986 - 87 | KM Gracykutty | ||
| 1987 - 88 | M K Sarasamma | ||
| 1988 - 91 | Aleamma Samuel | ||
| 1991 - 94 | Grce George | ||
| - | |||
| 1994- 97 | C K Achamma | ||
| 1997 - 2003 | M K Kuruvila | ||
| 2003-2008 | RaginiDevi S | ||
| 2008 - 18 | Pushpakumari P T | ||
| 2018- | USHA J | ||
| 2018- 22 | USHA J | ||
| 2022 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv.തോമസ് ഫിലിപ്പ്
- Prof. എം.കെ. ചെറിയാ൯(റിട്ട. Pricipal ബിഷപ്പ് മൂർ കോളജ് മാവേലിക്കര)
- ഡോ. കെ.ജി നാരായണപിള്ള(Rtd. പ്രി൯സിപ്പാൾ, എം.ജി. കോളേജ്, തിരുവനന്തപുരം
- ഡോ.ശാന്തി എൻ എസ്സ് എസ്സ് മെഡിക്കൽ മിഷൻ പന്തളം
- മിനു മാത്യു (ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ കൊച്ചി)
.ഡോ.സഫലാ നായർ(കോലഞ്ചേരി മെഡിക്കൽ കോളജ്)
- Sivarajan(Rtd CI Kerala Police)
- Prof Annie Philip(Rtd Prof Peet Memorial Traning College Mavelikara)
- Krishnakumar(Rtd Professor)
- Dr Saji(Cardiologist)
- Dr Esther(Opthalmologist)
- Saji Cheriyan(CPM Alappuzha ZIlla Secretary
- M K Kuruvila (Former H M)
- Raginidevi S(Former H M)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 36032
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ