"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 89: വരി 89:
                        
               മണ്ണാർക്കാടിന്റെ സാഹിത്യകാരൻ കെ പി എസ പയ്യനടം ചെയർമാനായും സൈനുൽ ആബിദ് കൺവീനറായുമുള്ള പൂർവ്വവിദ്യാത്ഥിസംഘടന സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ആവശ്യമായ പിന്തുണ നൽകിവരുന്നു. കഴിഞ്ഞ വർഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഏറെ ശ്രദ്ധേയമായി. സംഗമത്തിൽ ആദ്യകാല വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.

ബാലമുകുളം
                                തെങ്കര ആയുർവേദ ഹോസ്പിറ്റലിന്റെ കീഴിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിച്ചു രക്തക്കുറവ്,പോഷകക്കുറവ് തുടങ്ങി എല്ലാ അസുഖത്തിനുമുള്ള  മരുന്നുകൾ സൗജന്യമായി നൽകി . രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ പത്തോളം ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു . ബോധവൽക്കരണം ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്തി വേണ്ട നിർദേശങ്ങളും ആവശ്യമായ മരുന്നുകളും നൽകി .

ഭോജൻ മിത്ര  
ഭോജൻ മിത്ര  
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്