"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 120 | | ആൺകുട്ടികളുടെ എണ്ണം= 120 | ||
16:13, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ എസ് എസ് എച്ച് എസ് കുടശ്ശനാട് | |
|---|---|
| വിലാസം | |
കുടശ്ശനാട് 689512 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04792388165 |
| ഇമെയിൽ | hskudassanad@gmail.com |
| വെബ്‍സൈറ്റ് | http://nsshskudassanad.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.പദ്‌മജ |
| അവസാനം തിരുത്തിയത് | |
| 08-08-2018 | Unniellumvilayil |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1949 ൽ യു. പി സ്കൂളായി ആരമഭിച്ചു.1963 ൽ ഹൈസ്കൂളായി ഉയർത്തി.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ് ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നുണ്ട്
== മാനേജ്മെന്റ് ==എൻ .എസ്.എസ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുന്നു
മുൻ സാരഥികൾ
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട്.
വഴികാട്ടി
class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾപന്തളം ജംഗ്‌ഷനിൽ നിന്നും നൂറനാട് വഴി കായംകുളം ബസിൽ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ റോഡിനു വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു"|
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.