ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വഴുതാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
Vazhuthanamups (സംവാദം | സംഭാവനകൾ)
number ofstudents
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 57
| ആൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം=40
| പെൺകുട്ടികളുടെ എണ്ണം=45
| വിദ്യാർത്ഥികളുടെ എണ്ണം= 97  
| വിദ്യാർത്ഥികളുടെ എണ്ണം= 97  
| അദ്ധ്യാപകരുടെ എണ്ണം=    8
| അദ്ധ്യാപകരുടെ എണ്ണം=    8
| പ്രധാന അദ്ധ്യാപകൻ= ഗിരിജ കുമാരി           
| പ്രധാന അദ്ധ്യാപകൻ= ഗിരിജ കുമാരി           
| പി.ടി.ഏ. പ്രസിഡണ്ട്= ഓമനക്കൂട്ടൻ       
| പി.ടി.ഏ. പ്രസിഡണ്ട്=പ്രസന്നൻ     
| സ്കൂൾ ചിത്രം= 35435_IMG_20170119_102158.jpg‎ ‎|
| സ്കൂൾ ചിത്രം= 35435_IMG_20170119_102158.jpg‎ ‎|
}}
}}

12:58, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് വഴുതാനം
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട്പി.ഒ,
,
690512
വിവരങ്ങൾ
ഫോൺ4792407061
ഇമെയിൽ35435haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജ കുമാരി
അവസാനം തിരുത്തിയത്
08-08-2018Vazhuthanamups


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

തമസോ മാ ജ്യോതിർഗമയ

              ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ 7 ടൈൽ പാകിയക്ലാസ്സ് റൂമുകൾ, ഓഫീസറും, സയൻസ് ലാബ് , കംപ്യൂട്ടർ ലാബ്, എന്നിവയും ഉണ്ട്. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഒരു ഹാൾ ഉണ്ട്. സ്ക്കൂൾ മുറ്റത്തെ ആൽ മുത്തശ്ശൻ തണലും ശുദ്ധവായുവും നൽകുന്നു . കുട്ടികൾക്ക് വിശാലമായ കളിസ്ഥലമെന്നത് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു up സ്കൂളിന് ആവശ്യമായ സൗര്യങ്ങളാൽ ഈ സ്കൂൾ സമ്പന്നമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നാരായണപിള്ല സാർ
  2. പീ .കെ വേലായുധൻ പിള്ള സാർ

നേട്ടങ്ങൾ

കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.280386, 76.481893 |zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വഴുതാനം&oldid=449464" എന്ന താളിൽനിന്ന് ശേഖരിച്ചത്