"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 24: | വരി 24: | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == സ്കൂളിന്റെ ചരിത്രം == | ||
1916 | പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. അക്കാലത്തെ പ്രശസ്ത ഗുരുക്കന്മാരായിരുന്ന കൊല്ലനാണ്ടി കൃഷ്ണൻ ഗുരുക്കൾ, ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ എന്നിവർ ചേർന്ന് 1916 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 20 വർഷത്തോളം രണ്ടുപേരും ഇവിടുത്തെ അധ്യാപകനായിരുന്നു. കോട്ടം പ്രദേശത്തെ ജനങ്ങളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 1950ൽ ശ്രീ: കൃഷ്ണൻ ഗുരുക്കൾ മാനേജ്മെന്റ് കറസ്പോണ്ടൻറ് സ്ഥാനങ്ങൾ മരുമകനും ഇതേ സ്കൂളിലെ അധ്യാപകരുമായ കുണ്ടൻ ഗുരുക്കൾ, രാമു മാസ്റ്റർ എന്നിവർക്ക് സ്കൂൾ അവകാശങ്ങൾ ഏല്പിച്ചുകൊടുത്തു. മാനേജ്മന്റ് കറസ്പോണ്ടൻറെ സ്ഥാനങ്ങൾ കൊല്ലാനാണ്ടി നാണുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി: പി എം ലക്ഷ്മി ആയിരുന്നു പിന്നീട് മാനേജർ. അവരുടെ മരണശേഷം മകൾ കാഞ്ചനമാലയാണ് ഇപ്പോഴത്തെ മാനേജർ. പ്രഗത്ഭരായ പല അധ്യാപകരു0 ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ, കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ, പി. ബാപ്പൂട്ടി മാസ്റ്റർ, ആയാടത്തിൽ വാസു മാസ്റ്റർ, എൻ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലാനാണ്ടി നാണു മാസ്റ്റർ, എൻ. റാമുമാസ്റ്റർ, നീലകണ്ഠപൊതുവാൾ മാസ്റ്റർ, കെ. സതി ടീച്ചർ, പി. ശാരദ ടീച്ചർ, എം.കാഞ്ചനമാല ടീച്ചർ, പി.വാസു മാസ്റ്റർ, എൻ.കെ. സ്നേഹപ്രഭ ടീച്ചർ, സി.വി.അനിത ടീച്ചർ ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്. | ||
ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ബീന.എം, ശ്രീമതി.കെ.പ്രജിഷ , ശ്രീ.പ്രവീൺ.സി, ശ്രീമതി ഷജിന. ഐ .വി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. പഠനരംഗത്തെ പോലെ പഠ്യേതര രംഗത്തും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി ക്ലാസുകളടക്കം ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ..... കളിസ്ഥലം .... വിശാലമായ അടുക്കള ....മികച്ച ലാബ് ...സ്മാർട്ട് ക്ലാസ് റൂം | പ്രീപ്രൈമറി ക്ലാസുകളടക്കം ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ..... കളിസ്ഥലം .... വിശാലമായ അടുക്കള ....മികച്ച ലാബ് ...സ്മാർട്ട് ക്ലാസ് റൂം |
19:45, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടം ഈസ്റ്റ് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കോട്ടം കോട്ടം ഈസ്റ്റ് എൽ.പി.എസ് , 670622 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04972826338 |
ഇമെയിൽ | eastlpskottam@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 13161 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന.എം |
അവസാനം തിരുത്തിയത് | |
07-08-2018 | 13161 |
സ്കൂളിന്റെ ചരിത്രം
പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. അക്കാലത്തെ പ്രശസ്ത ഗുരുക്കന്മാരായിരുന്ന കൊല്ലനാണ്ടി കൃഷ്ണൻ ഗുരുക്കൾ, ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ എന്നിവർ ചേർന്ന് 1916 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 20 വർഷത്തോളം രണ്ടുപേരും ഇവിടുത്തെ അധ്യാപകനായിരുന്നു. കോട്ടം പ്രദേശത്തെ ജനങ്ങളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 1950ൽ ശ്രീ: കൃഷ്ണൻ ഗുരുക്കൾ മാനേജ്മെന്റ് കറസ്പോണ്ടൻറ് സ്ഥാനങ്ങൾ മരുമകനും ഇതേ സ്കൂളിലെ അധ്യാപകരുമായ കുണ്ടൻ ഗുരുക്കൾ, രാമു മാസ്റ്റർ എന്നിവർക്ക് സ്കൂൾ അവകാശങ്ങൾ ഏല്പിച്ചുകൊടുത്തു. മാനേജ്മന്റ് കറസ്പോണ്ടൻറെ സ്ഥാനങ്ങൾ കൊല്ലാനാണ്ടി നാണുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി: പി എം ലക്ഷ്മി ആയിരുന്നു പിന്നീട് മാനേജർ. അവരുടെ മരണശേഷം മകൾ കാഞ്ചനമാലയാണ് ഇപ്പോഴത്തെ മാനേജർ. പ്രഗത്ഭരായ പല അധ്യാപകരു0 ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ, കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ, പി. ബാപ്പൂട്ടി മാസ്റ്റർ, ആയാടത്തിൽ വാസു മാസ്റ്റർ, എൻ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലാനാണ്ടി നാണു മാസ്റ്റർ, എൻ. റാമുമാസ്റ്റർ, നീലകണ്ഠപൊതുവാൾ മാസ്റ്റർ, കെ. സതി ടീച്ചർ, പി. ശാരദ ടീച്ചർ, എം.കാഞ്ചനമാല ടീച്ചർ, പി.വാസു മാസ്റ്റർ, എൻ.കെ. സ്നേഹപ്രഭ ടീച്ചർ, സി.വി.അനിത ടീച്ചർ ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.
ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ബീന.എം, ശ്രീമതി.കെ.പ്രജിഷ , ശ്രീ.പ്രവീൺ.സി, ശ്രീമതി ഷജിന. ഐ .വി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. പഠനരംഗത്തെ പോലെ പഠ്യേതര രംഗത്തും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ക്ലാസുകളടക്കം ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ..... കളിസ്ഥലം .... വിശാലമായ അടുക്കള ....മികച്ച ലാബ് ...സ്മാർട്ട് ക്ലാസ് റൂം പാഠ്യേതര പ്രവർത്തനങ്ങൾ ==
മാനേജ്‌മെന്റ്
ശ്രീമതി .കാഞ്ചനമാല
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജില്ലാ ജഡ്ജ് . ശ്രീ. സി.ബാലൻ
- ഡി.വൈ.എസ് .പി. ശ്രീ.പ്രദീപ്കുമാർ