ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29053 (സംവാദം | സംഭാവനകൾ)
No edit summary
29053 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത പ്രധാന ബസ് റൂട്ടിൽ നിന്ന്  900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ഹൈറേഞ്ച് മേഖലയിലെ  കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക്  അന്യം ആകരുത് എന്ന് സദുദ്ദേശത്തോടെ 1970 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച 1973 ൽ യുപി സ്കൂളായി രണ്ടായിരത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന ആൽപ്പാറ ദേശത്തിൻറെ പ്രകാശ് സൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
==  
==  

21:23, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ് കഞ്ഞിക്കുഴി
വിലാസം
കഞ്ഞിക്കുഴി

ഇടുക്കി ജില്ല
സ്ഥാപിതം01 - 10 - 1970
വിവരങ്ങൾ
ഫോൺ04862237818
ഇമെയിൽ29053ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത്കുമാർ കെ
അവസാനം തിരുത്തിയത്
02-08-201829053

പ്രോജക്ടുകൾ

ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശത്തോടെ 1970 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച 1973 ൽ യുപി സ്കൂളായി രണ്ടായിരത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന ആൽപ്പാറ ദേശത്തിൻറെ പ്രകാശ് സൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം

പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg

==

ഭൗതീകസാഹചര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 9.9565537,76.9307778| width=600px | zoom=13 }} |

<

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്_കഞ്ഞിക്കുഴി&oldid=440559" എന്ന താളിൽനിന്ന് ശേഖരിച്ചത്