"സി.എച്ച്.മെമ്മോറിയൽഹയർസെക്കന്ററി സ്കൂൾ .കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (a) |
||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി | | പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 178 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 158 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 336 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രിൻസിപ്പൽ= എറമു.കെ.പി | | പ്രിൻസിപ്പൽ= എറമു.കെ.പി |
22:15, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സി.എച്ച്.മെമ്മോറിയൽഹയർസെക്കന്ററി സ്കൂൾ .കാവുംപടി | |
---|---|
വിലാസം | |
കാവുംപടി തില്ലങ്കേരി പി.ഒ, , കണ്ണുർ 670702 , കണ്ണുർ ജില്ല | |
സ്ഥാപിതം | 08 - 08 - 1995 |
വിവരങ്ങൾ | |
ഫോൺ | 04902405001 |
ഇമെയിൽ | chmkavumpady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എറമു.കെ.പി |
പ്രധാന അദ്ധ്യാപകൻ | ആനിയമ്മവർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
01-08-2018 | Rejithvengad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തില്ലങ്കേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എച്ച്.മെമ്മൊറിയൽ ഹൈസ്കൂൾ. സി.എച്ച്.എം ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയൽ എഡുക്കേഷണൽ ട്രസ്റ്റ് 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളിലൊന്നാണ്.
ചരിത്രം
1995 ജൂലായ് മാസം 106 വിദ്യാർത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി ക്യഷ്ണൻമാസ്റ്റർ ആയിരുന്നു.ഇന്ന് സൗകര്യപ്രഥമായ കെട്ടിടമുണ്ട്. 2010 ൽ ഹയർസെക്കെൻഡറിയായി.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1991 ആഗസ്റ്റ് 7ന് തില്ലങ്കേരിയിലെ കാവുമ്പടീ എന്ന സ്ഥലത്ത് സി.എച്ച്. മുഹമ്മദ് കൊയ മെമ്മൊറിയൽ എഡുക്കേഷണൽ ഡവലപ്പ്മെന്റു കമ്മറ്റി നിലവിൽ വന്നു.ടി പോക്കുഹാജി പ്രസിഡന്റും,എ.പി കുഞ്ഞമ്മദ് ജന സിക്രട്ടറിയും അൻസാരിതില്ലങ്കേരി സിക്രട്ടറിയുമായ കമ്മറ്റിക്ക് 1995ൽ ഒരു എയിഡഡ് ഹൈസ്കുൾ അനുവദിച്ചു.ഇപ്പോൾ മാനേജർ ശ്രീ മൊഹമ്മൂദ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി. ക്യഷ്ണൻമാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.925701" lon="75.673635" zoom="16" width="400" height="500" controls="none">
11.071469, 76.077017,
12.36505, 75.291216,
11.924042, 75.673163, CHM HSS Kavumpady
11.923644, 75.672455
</googlemap>
</googlemap>[1] |
1.മട്ടന്നൂർ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു. 2. കണ്ണൂർ നഗരത്തിൽ നിന്ന് 35 കി.മി. അകലം |
- ↑ References