സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
15:40, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 256: | വരി 256: | ||
[[പ്രമാണം:Prayer.jpg|ലഘുചിത്രം|വലത്ത്|പ്രവേശനോത്സവ വേദിയിൽ പ്രാർത്ഥന ]] | [[പ്രമാണം:Prayer.jpg|ലഘുചിത്രം|വലത്ത്|പ്രവേശനോത്സവ വേദിയിൽ പ്രാർത്ഥന ]] | ||
| വരി 270: | വരി 281: | ||
'''<big>'പരിസ്ഥിതി ദിനം'''</big> | '''<big>'പരിസ്ഥിതി ദിനം'''</big> | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ഛ് വൃക്ഷത്തൈ വിതരണം ,തൈ നടീൽ മഴക്കുഴി നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ഛ് വൃക്ഷത്തൈ വിതരണം ,തൈ നടീൽ മഴക്കുഴി നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ആശയത്തിൽ സഹജീവി സ്നേഹത്തോടെ യുവതലമുറ വളർന്നു വരൻ സ്‌കൂൾ നടത്തിയ പുതുമയാർന്ന ചുവട് വെപ്പ് ആണ് | ||
"മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് " | |||
[[പ്രമാണം:പരിസ്ഥിതി ദിനം0.jpg|thumb|ഇടത്ത്|പരിസ്ഥിതിദിനത്തോട് അനുബന്ധിച്ഛ് സ്‌കൂളിൽ മഴക്കുഴി നിർമ്മാണം പഞ്ചായത്ത് മെമ്പർ മഴക്കുഴി കുഴിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:പരിസ്ഥിതി ദിനം11.jpg|thumb|വലത്ത്|സ്കൂൾ ബോർഡ് മെമ്പർ അധ്യാപികയുടെ വീട്ടിൽ മഴക്കുഴി കുഴിക്കുന്നു.]] | |||
[[പ്രമാണം:പരിസ്ഥിതി ദിനം 21.jpg|thumb|ഇടത്ത്|സ്കൂൾ ബോർഡ് മെമ്പർ വിദ്യാർത്ഥിയുടെ വീട്ടിൽ മഴക്കുഴി കുഴിക്കുന്നു.]] | |||
[[പ്രമാണം:പരിസ്ഥിതി ദിനം12.jpg|thumb|വലത്ത്|പി ടി എ പ്രസിഡന്റും പ്രധാന അധ്യാപികയും ചേർന്ന് സ്‌കൂൾ അങ്കണത്തിൽ മരം നടുന്നു]] | |||
<big>വായനാ ദിനം</big> | |||
നമ്മൾ മറന്നു തുടങ്ങിയ വായനയെ പുസ്തകങ്ങളെ നമുക്ക് എത്തിച്ചുതരുന്ന പുസ്‌തവണ്ടിയാണ് ഈ വർഷത്തെ വായന ദിനത്തെ സമൃദ്ധമാക്കിയത്. എഴുത്തുകാരുടെ ചിത്രങ്ങളാൽ അലംകൃതമായ ബസിൽ നിറയെ പുസ്തകങ്ങൾ നിറച്ചു ഡിസി ബുക്സിന്റെ സഹകരണത്തോടെ സ്‌കൂൾ നടത്തിയ പുസ്തക വണ്ടി വ്യത്യസ്തവും ഉപകാര പ്രദവും ഗൃഹാതുരത്വമുണർത്തുന്നത് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കവലകളിൽ പുസ്തക വണ്ടിക്കായി സഹൃദയർ കാത്ത് നിന്ന്. അവർ വായിച്ചു മറന്ന പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവ കരസ്തമാക്കാൻ ഇതിനെല്ലാമുള്ള സൗകര്യം ഒരുക്കിയായിരുന്നു പുസ്തകവണ്ടിയുടെ യാത്ര.ആരക്കുന്നം, പേപ്പതി,വെളിയനാട്,കാഞ്ഞിരമറ്റം ,മുളന്തുരുത്തി, മണീട് എന്നിടവങ്ങളെ കേന്ദ്രീകരിച്ചരുന്നു പുസ്തകവണ്ടി സഞ്ചരിച്ചത്. | |||