"ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 148: | വരി 148: | ||
Image:രാമായണ മാസാചരണ.jpg|<center> | Image:രാമായണ മാസാചരണ.jpg|<center> | ||
</gallery> | </gallery> | ||
ചെറുതാഴം' എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് രാജീവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മോഹൻദാസ് ഉദഘാ ട നം ചെ യ്തു.തൊപ്പിയും ബലൂണും ,ബാഡ്ജും 'പൂവും നൽകി കുട്ടികളെ സ്വീകരിച്ച് ആനയിച്ച് സ്റ്റേജിലിരുത്തി. DYFI ചെുതാഴം കമ്മറ്റിയുടെ വക പഠനോപകരണങ്ങൾ വിതരണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. യം.വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്കും 1 രക്ഷിതാക്കൾക്കും മാനേജർ ലഡു വിതരണം നാത്തി' പായസത്തോട് കൂടിയ ഉച്ചഭക്ഷണം വിതരണം നടത്തി.കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പിന് അർഹരായ ശിഖ ബാബു, അലൻ സന്തോഷ് എന്നിവർക്ക് ഉപഹാര വിതരണം നടത്തി.സിനിമാ പ്രദർശനവും നവാഗതർക്ക് അനുഭവമായി. | ചെറുതാഴം' എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് രാജീവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മോഹൻദാസ് ഉദഘാ ട നം ചെ യ്തു.തൊപ്പിയും ബലൂണും ,ബാഡ്ജും 'പൂവും നൽകി കുട്ടികളെ സ്വീകരിച്ച് ആനയിച്ച് സ്റ്റേജിലിരുത്തി.പ്രവേശനോത്സവത്തിന് ചെറുതാഴം ബാങ്ക് നൽകിയ കുടകളുമായ്... DYFI ചെുതാഴം കമ്മറ്റിയുടെ വക പഠനോപകരണങ്ങൾ വിതരണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. യം.വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്കും 1 രക്ഷിതാക്കൾക്കും മാനേജർ ലഡു വിതരണം നാത്തി' പായസത്തോട് കൂടിയ ഉച്ചഭക്ഷണം വിതരണം നടത്തി.കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പിന് അർഹരായ ശിഖ ബാബു, അലൻ സന്തോഷ് എന്നിവർക്ക് ഉപഹാര വിതരണം നടത്തി.സിനിമാ പ്രദർശനവും നവാഗതർക്ക് അനുഭവമായി. | ||
പ്രകൃതിയിലേക്ക്: ചെറുതാഴം എ എൽ .പി യിലെ 3 ഉം, 4 ഉം ക്ലാസുകൾ ചേർന്ന് 6.6.18 ന് പഠനയാത്ര സംഘടിപ്പിച്ചു'നമ്മുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ, തോടുകൾ, കുളങ്ങൾ ' വയലുകൾ, ഇവ നിരീക്ഷിക്കുന്നതിനും കച്ചവട സ്ഥാപനം, വായനശാല അംഗൻവാടി ഇവ പരിചയപ്പെടുന്നതിന് പഠനയാത്ര നടത്തി.കൂടാതെ കെട്ടിട നിർമ്മാണ ഘട്ടങ്ങൾ, ആവശ്യമായ സാധനങ്ങൾ ഉപകരണങ്ങൾ ഇവ നേരിൽ കാണുന്നതിനും അവസരമുണ്ടായി. മഴക്കാലത്ത് പ്രകൃതിക്കുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുവാനും പഠനയാത്ര പ്രയോജനപ്പെട്ടു.ക്ലാസ് റൂം പ്രവർത്തനങ്ങളെക്കാൾ പരിസര നിരീക്ഷണം കുട്ടികൾക്ക് ഏറെ ഹൃദ്യമായി ' | |||
1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനും, താല്പര്യം വർധിപ്പി ക്കുന്നതിനും "ഹലോ ഇംഗ്ലീഷ് "പ്രവർത്തന ങ്ങൾ ആരംഭിച്ചപ്പോൾ,വായനാ വാരത്തോടനുബന്ധിച്ച് ഗ്രന്ഥാലയങ്ങൾ, വിവിധ തരം പുസ്തകങ്ങൾ പത്ര,മാസികകൾ ഇവ പരിചയപ്പെടുന്നതിന് 27. 6. 2018 ന് ചെറുതാഴം എ.എൽ.പി.യിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മണ്ടൂർ പൊതുജന വായനശാല സന്ദർശിച്ചപ്പോൾ...വായനാ വാരാഘോഷത്തിന്റെ ഭാഗമായി വായനയുടെ മേന്മകൾ വിവരിച്ച് കൊണ്ട് 28.6.18 ന് മുൻ എച്ച്.എം ഫോറം കൺവീനർ പി.കെ. വിശ്വൻ മാസ്റ്റർ കുട്ടികൾക്ക് ക്ലാസെടുക്കുന്നു. | |||
പ്രകൃതിയിലേക്ക് - ചെറുതാഴം. എ .എൽ .പി യിലെ ഒന്നാം തരത്തിലെ കുട്ടികൾ പറമ്പിൽ പരീക്ഷണ, നിരീക്ഷണത്തിലേർപ്പെട്ടപ്പോൾ | |||
രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം പരിചയപ്പെടൽ, രാമായണ പാരായണത്തോടെ പ്രേമലത ടീച്ചർ നിർവ്വഹിക്കുന്നു | |||
19.7.18 ന് ചെറുതാഴം എ.എൽ.പി.യിൽ സംഘടിപ്പിച്ച മഴ നനയൽ - പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ളവരിൽ നിന്ന് 32 കുട്ടികൾ പങ്കെടുത്തു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||