"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:

ജൂലൈ 20
ജൂലൈ 20
           ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീമതി ഉമാമഹേശ്വരി ടീച്ചർ നടത്തി.   പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

  ജൂലൈ 21 ചാന്ദ്രദിനം
  ജൂലൈ 21 ചാന്ദ്രദിനം
വരി 98: വരി 98:
ഓണാഘോഷം
ഓണാഘോഷം
                 ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ. അമ്മമാരും ,ടീച്ചർമാരും, പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്. ഓണപ്പാട്ട് ,തിരുവാതിരക്കളി, സുന്ദരിക്ക് പൊട്ടുതൊടൽ, പുലിക്കളി ,മഹാബലി, വാമനൻ, ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു. ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.

<gallery>21302-onam1.jpg</gallery>        <gallery>21302-onam2.jpg</gallery>      <gallery>21302-onam3.jpg</gallery>          <gallery>21302-onam4.jpg</gallery>

സ്കൂൾ ഇലക്ഷൻ
സ്കൂൾ ഇലക്ഷൻ
വരി 113: വരി 115:

സബ്ജില്ല ശാസ്ത്രമേള                                                           
സബ്ജില്ല ശാസ്ത്രമേള                                                           
                 സ്കൂൾതല പ്രവർത്തിപരിചയമേള സെപ്തംബർ 9ന് നടത്തി .കളിമണ്ണ് നിർമ്മാണം ,ചന്ദനത്തിരി നിർമാണം, ഫാബ്രിക് പെയിന്റിങ്, വേയ്സ്റ്റ് മെറ്റീരിയൽ കൊണ്ട് വിവിധ സാധനങ്ങൾ നിർമിക്കൽ തുടങ്ങിയ10 ഇനങ്ങൾക്ക് മത്സരങ്ങൾ നടത്തി. കുട്ടികളെ കണ്ടെത്തി. അവർക്ക് മികച്ച പരിശീലനം കൊടുത്തു. സബ്ജില്ല പ്രവൃത്തിപരിചയ മേളയ്ക്ക് തയ്യാറാക്കി. സയൻസ് സോഷ്യൽ മാക്സ് ക്വിസുകൾ നടത്തി. ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി. സബ്ജില്ലാ ശാസ്ത്രമേള ഒക്ടോബർ 25, 26, 27 തിയതികളിലായി സെന്റ് പോൾസ് കൊഴിഞ്ഞാമ്പാറയിൽ നടന്നു. പ്രവർത്തിപരിചയം, ഗണിതമേള, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ വാരിക്കൂട്ടി. ഫാബ്രിക്ക് പെയിന്റിംഗിൽ ആഷ്ണ.എസ് ,സയൻസ് ചാർട്ടിൽ അഭിനന്ദും ,നന്ദനയും , സോഷ്യൽ ചാർട്ടിൽ ജിതിനും, വിശാലും, പരീക്ഷണത്തിൽ ലക്ഷ്മിയും, ആര്യയും ചോക്ക് നിർമാണത്തിൽ മധുമിതയും ,എംബ്രോയ്ഡറിയിൽ താരാ രമേഷും സമ്മാനങ്ങൾ നേടി . ജില്ലയിൽ പങ്കെടുത്തു. സമ്മാനങ്ങൾ കരസ്ഥമാക്കി. ആഷ്ണ. എസ് ഫാബ്രിക്ക് പെയിന്റിംഗിൽ ഒന്നാംസ്ഥാനവും അഭിനന്ദ് ,നന്ദന സയൻസ്ചാർട്ടിൽ ഒന്നാം സ്ഥാനവും നേടി.

<gallery>21302-subsas1.jpg</gallery>
<gallery>21302-pencil.jpg</gallery>
മോഡൽ ക്ലാസ് പിടിഎ
മോഡൽ ക്ലാസ് പിടിഎ
                   BRC തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ    വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു സാർ ബിആർസി കോ-ഓർഡിനേറ്റർ മുരളി മാഷ് എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വരി 273: വരി 276:

|}
|}
{{#multimaps: 10.699971,76.740645 | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്