"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
              സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്.
        1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:05, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി
വിലാസം
വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Gsvhssbathery





ചരിത്രം

              സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്. 
        1950 ജൂണ്‍ 19-   തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.