"വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 58: വരി 58:

  '''മയക്കം'''
  '''മയക്കം'''
   മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം മാത്രമുള്ള ആ മുറി എങ്ങും നിശബ്ദമായി.തണുത്ത ഇളംകാറ്റിൽ മരുന്നിന്റെ ഗന്ധം അവിടവിടായി പാറി നടക്കുന്നു. ഇലകൾക്കിടയിലൂടെ നിലാവ് പാഞ്ഞുകയറി. ആ അമ്മ പതുക്കെ    എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നും ഉണ്ടാകാറുള്ള സഹായഹസ്തങ്ങൾ അന്നവിടെ ഉണ്ടായിരുന്നില്ല. നിലാവുള്ള രാത്രി പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി.

   അന്ന് ആ വീട്ടിൽ മകനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ച് കിടന്ന ശരീരത്തെ കെട്ടിപുണർന്നുകൊണ്ട് ആ രാത്രി ഇരുകൈകളിലുമേന്തി ആശുപത്രിയെ ലക്ഷ്യമാക്കി ഓടി. അധിക നാളുകൾ നിലനിൽക്കാത്ത ദാമ്പത്യജീവിതവും  കൂട്ടിന് ആരുമില്ലാത്ത നാളുകളും അമ്മയെയും മകനെയും അടുപ്പിട്ടിരുന്നു. ഇന്ന് അവന് തിരക്കുകൾക്കിടയിൽ അമ്മയെ നോക്കാൻ സമയമില്ലാതായിരിക്കുന്നു. അവൻ അമേരിക്കയിലെ ഡോക്ടറാണ്. അമ്മയിവിടെ 'സ്വർഗം' എന്ന് പേരുള്ള അഗതിമന്ദിരത്തിൽ.

480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423402" എന്ന താളിൽനിന്ന് ശേഖരിച്ചത്