"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 58: | വരി 58: | ||
==മികവുകൾ== | ==മികവുകൾ== | ||
പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. | പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്‌റൂം , എല്ലാ അധ്യാപർക്കും ലാപ്‌ടോപ്പ് എന്നിവ സ്‌കൂളിന്റെ മികവിന് ശോഭ നൽകുന്നു. | ||
==അധ്യാപകർ== | ==അധ്യാപകർ== | ||