ജി എം എൽ പി എസ് പൂനൂർ/എന്റെ ഗ്രാമം
ജി എം എൽ പി സ്‌കൂൾ പൂനൂർ /എന്റെ ഗ്രാമം (പൂനൂർ )
പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ പൂനൂർ പുഴ എന്ന് അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പണ്ട് മുതലേ മലഞ്ചരക്ക് വ്യാപാരത്തിന് പേരുകേട്ട പ്രദേശമാണ് പൂനൂർ. ആഴ്ചയിലൊരിക്കൽ ഇവിടെ ഉണ്ടായിരുന്ന പൂനൂർ ചന്ത പ്രസിദ്ധമാണ്. പഴയ കാലത്തു തന്നെ ഇവിടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
![](/images/thumb/c/c9/Poonoor.jpg/300px-Poonoor.jpg)
![](/images/3/3a/Poonoor_1.jpg)
പൊതു സ്ഥാപനങ്ങൾ
ജി എച് എസ് എസ് പൂനൂർ
ജി എം യു പി സ്‌കൂൾ പൂനൂർ
പോസ്റ്റ് ഓഫീസ്
പബ്ലിക് ലൈബ്രറി