"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
47531 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:

ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ  വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ .
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ  വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ .
ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ  40  വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ  ആരംഭിച്ച വിദ്യാലയം 1929 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973  ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി.
ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ  40  വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ  ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973  ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി.
പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ  ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.  
പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ  ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.  

"https://schoolwiki.in/ജി_എം_എൽ_പി_എസ്_പൂനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്