"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

733 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഡിസംബർ 2017
No edit summary
വരി 36: വരി 36:
* വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
* വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ  കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികൾക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗൾട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.2017-18 വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.സംസ്കതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിലും ഉറുദു കലോത്സവത്തിലും നേട്ടം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ കലോത്സവത്തിൽ ഗാനാലാപനത്തിന് നമ്മുടെ സ്കൂളിലെ രേവതി എന്ന കുട്ടി ഒന്നാം സ്ഥാനവും'എ'ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ  കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികൾക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗൾട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.2017-18 വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.സംസ്കതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിലും ഉറുദു കലോത്സവത്തിലും നേട്ടം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ കലോത്സവത്തിൽ ഗാനാലാപനത്തിന് നമ്മുടെ സ്കൂളിലെ രേവതി എന്ന കുട്ടി ഒന്നാം സ്ഥാനവും'എ'ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.വിദ്യാർത്ഥികളിലെ മലയാളം അക്ഷരങ്ങൾ വിപുലമാക്കാൻ വേണ്ടി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എൽ പി,യു.പി ക്ലാസുകളിലെ കുട്ടികൾക്ക് മലയാളത്തിളക്കം എന്ന പേരിൽ ക്ലാസ്സും നടത്തി വരുന്നു.വൈകുന്നേരങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരക്ലാസ്സും നടത്തി വരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419312" എന്ന താളിൽനിന്ന് ശേഖരിച്ചത്