"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!--വര്ക്കലക്കടുത്തുള്ള വെട്ടൂര് പ‍‍‍‍‍‍‍‍‍ഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ
<!--വര്ക്കലക്കടുത്തുള്ള വെട്ടൂര് പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ
മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ
മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ
മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ
മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ

19:08, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ
വിലാസം
വെട്ടൂ൪

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Sajeevnjekkad




സ്കൂള്ചരിത്രം

വര്ക്കലക്കടുത്തുള്ള വെട്ടൂര് പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശ

മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേ ജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം സര്ക്കാരിന് സറണ്ടര് ചൈയ് തു.അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര് സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു.

1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല്

അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ വര്ക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിര്മ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല് ജില്ലാപ‌‍‍‍ഞ്ചായത്തു നിര്മ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്

                      ഹയര്സെക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി 

വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍‍‍ ‍‍ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനല് നന്നായി പ്രവര്ത്തിക്കുന്നു കൂടാതെ ഒരു മള്ട്ടിമീഡിയ റൂമും സദാ പ്രവര്ത്തന നിരതമാണു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 ()
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 16 വര്‍ഷം വെട്ടൂര് പ‌ഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,

1947-48 വര്ഷങ്ങളില് കേരളയൂണിവേഴ് സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എ അഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡിയൂസര് ആയിരുന്ന വെട്ടൂര് ശ്രീധരന്, വെട്ടൂര് പഞ്ചായത്തിലെ തീരദേശ മേഖലയില് നിന്നു ആദ്ദ്യമായി സര്ക്കാര് സര്വ്വീസില് പ്രവേശ നം നേടിയ ശ്രീമതി തായിറ ,സ്കള് പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവര് സ്കുളിലെ പൂര്വ്വ വിദ്യാര്ത്ഥികളാണു ,

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.