"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
|}
|}
|}
|}
<googlemap version="0.9" lat="9.863334" lon="76.340218" width="350" height="350" selector="no" controls="none">
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
http://
{{#multimaps:9.789038,76.351466|zoom=13}}
11.071469, 76.077017, MMET HS Melmuri
9.729361, 76.314468
9.746618, 76.294556
(K) 9.801482, 76.314039, vvhs
western side of NH47,25 Km from Ernakulam
9.785907, 76.291154, GOVT VVHSS Kodamthuruth
VVHSS
9.796395, 76.32231, GOVT VVHSS
VV
9.806122, 76.320422, GOVT VVHSS KODAMTHURUTH
V
9.798231, 76.315513
9.791618, 76.353264
</googlemap>


<!--visbot  verified-chils->
<!--visbot  verified-chils->

14:22, 15 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
പൂച്ചാക്കല്

പൂച്ചാക്കല് പി.ഒ .ചേര്തതല
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 05 - 1085
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽghsthevarvattom398@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികപി.ഗീതാകുമാരി
അവസാനം തിരുത്തിയത്
15-11-2017Pr2470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




SSLC MARCH 2009 പരീക്ഷയിൽ 100%വിജയം

ചേർത്തലയിലെ പൂച്ചാക്കല് തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.

ചരിത്രം

ചേര്തതല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു.




ദ് വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ് ==

മുൻ‍ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പി.ബാലചന്ദ്രന് (ദേശീയ അധ്യാപക അവാര്ഡ് ജേതാവ്)

ഡോ.രാംലാല് (മെഡിക്കല് കോളേജ് ആലപ്പുഴ


വഴികാട്ടി

{{#multimaps:9.789038,76.351466|zoom=13}}


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=416807" എന്ന താളിൽനിന്ന് ശേഖരിച്ചത്