ഉള്ളടക്കത്തിലേക്ക് പോവുക

"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
As (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ  നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു. 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
|----
* --


* കായംകുളത്ത് നിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:9.149104, 76.528591 |zoom=13}}
 
 
 
*
 
 
 
|}
|}
|}
|}
<googlemap version="0.9" lat="9.18887" lon="76.530247" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
----
<!--visbot  verified-chils->

09:10, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി എം എച്ച് എസ് കൃഷ്ണപുരം
വിലാസം
കായംകുളം

690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04792438991
ഇമെയിൽvbmhskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
29-10-2017As


പ്രോജക്ടുകൾ





കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.കെ.സുഷമാകുമാരിയാണ് ഇപ്പോഴത്തെപ്രഥമാദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

ബഹുമാന്യ ശ്രീ.രമേശ് ചെന്നിത്തല ,M P ആയിരുന്നപ്പോൾ ഉദ്ഘാടനം നിർവ്വഹിച്ച കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.രവീന്ദ്രനാഥക്കുറുപ്പ്.
  • എൻ.സുകുമാരപിള്ള.
  • കെ.രാധമ്മ
  • എൽ.കമലാദേവി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വി_എം_എച്ച്_എസ്_കൃഷ്ണപുരം&oldid=414404" എന്ന താളിൽനിന്ന് ശേഖരിച്ചത്