"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gopinathanpillai (സംവാദം | സംഭാവനകൾ)
BOLD
Gopinathanpillai (സംവാദം | സംഭാവനകൾ)
ക്ലബ്ബുകൾ
വരി 91: വരി 91:
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു     
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു     


'''മാതൃഭൂമി  സീഡ്  / നന്മ
മലയാള മനോരമ  നല്ല പാഠം'''
സമൂഹ നന്മ ലക്ഷ്യമാക്കി  പ്രവർത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക, കുട്ടികളെ മൂല്യ ബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് നന്മ മലയാള മനോരമ നല്ല പാഠം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു
സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും ഹരിത ശ്രേഷ്ഠ പുരസ്കാരവും 2016  -17 അധ്യയന വർഷം ലഭിച്ചു. നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിലെ A + നേടിയ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. മഴവിൽ പുരസ്കാരവും ലഭിച്ചു.
സീഡ് കോ ഓർഡിനേറ്റർ                -  സുദീന
നന്മ കോ ഓർഡിനേറ്റർ                  -  ആർ സിന്ധു 
മനോരമ നല്ല പാഠം കോ ഓർഡിനേറ്റർ  - സുജ, അമ്പിളി
'''LSS/ USS  നവോദയ/ സുഗമ  ഹിന്ദി പരീക്ഷാ പരിശീലനം
'''
വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം അതതു വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നൽകി വരുന്നു. ഉച്ചക്കുള്ള സമയം അതിനായി അധ്യാപകർ പ്രയോജനപ്പെടുത്തുന്നു.
'''LSS            - എം ബി സിന്ധു 
USS            - ശ്രീനാഥ്, രാജേശ്വരി, മിനുമോൾ   
നവോദയ    - ആർ രേഖ 
സുഗമ ഹിന്ദി  - കൃഷ്ണൻ നായർ
'''
'''ക്ലബ്ബുകൾ'''
'''വിദ്യാരംഗം            -രേഖ ആർ
ഇംഗ്ലീഷ് ലിറ്റററിക്ലബ്  -ശ്രീദേവി
ഹിന്ദി                  -കൃഷ്ണൻ നായർ
ഗണിതം                -ശ്രീനാഥ്,ആനിയമ്മ, രേഖ
സാമൂഹ്യ ശാസ്ത്രം      -മിനു മോൾ
ശാസ്ത്രം                -രാജേശ്വരി, അമ്പിളി
ഐ റ്റി                  -ശ്രീദേവി
ഹെൽത്ത്                -സിന്ധു എം ബി, ആനിയമ്മ
ജലശ്രീ                    -രേഖ
ജൈവ വൈവിധ്യ ക്ലബ്    -നിഷ
റോഡ് സുരക്ഷാ ക്ലബ്      -സുമ, മഞ്ജു
'''
'''എൻഡോവ്മെന്റുകൾ / ക്യാഷ്  അവാർഡുകൾ
'''
'''*പാച്ചു പിള്ള സാർ മെമ്മോറിയൽ എൻഡോവ്‌മെന്റ്
*ശ്രീ പുരുഷോത്തമൻ നമ്പ്യാതിരി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
*ജവഹര കുറുപ്പ് മെമ്മോറിയൽ എൻഡോവ്‌മെന്റ്
*എൻ ജി രാഘവൻ പിള്ള മെമ്മോറിയൽ എൻഡോവ്‌മെന്റ്
*അന്നമ്മ ഉമ്മൻ മെമ്മോറിയൽ എൻഡോവ്‌മെന്റ്
*ശ്രീമതി ബി കൃഷ്ണവേണി  ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
*ശ്രീ വിജയൻ പച്ചവിനാൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്
*തയ്യിൽ പി. ഗോപാല പിള്ള മെമ്മോറിയൽ ക്യാഷ് അവാർഡ്
*മാധവശ്ശേരിൽ എം ജി ശിവരാമൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്
*കിളന്നമണ്ണിൽ എബ്രഹാം ജോൺ മെമ്മോറിയൽ ക്യാഷ് അവാർഡ്
'''




"https://schoolwiki.in/ഗവ._യു.പി._എസ്._പൂഴിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്