"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Ghsirulath (സംവാദം | സംഭാവനകൾ) (ചെ.) (ഘടന) |
||
വരി 24: | വരി 24: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം=[[മലയാളം]][ഇംഗ്ലീഷ്] | | മാദ്ധ്യമം=[[മലയാളം]][ഇംഗ്ലീഷ്] | ||
| ആൺകുട്ടികളുടെ എണ്ണം=309 | | ആൺകുട്ടികളുടെ എണ്ണം=309 | ||
വരി 36: | വരി 36: | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=15042-2.JPG | | സ്കൂൾ ചിത്രം=15042-2.JPG | ||
ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
}} | }} | ||
വരി 54: | വരി 54: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | * ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | * ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | * സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | * പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | * N S S|NSS.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 141: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class=" | {| class="info box collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 156: | വരി 156: | ||
{{#multimaps:11.748834, 76.195854 |zoom=13}} | {{#multimaps:11.748834, 76.195854 |zoom=13}} | ||
<!--visbot verified- | <!--visbot verified-chills-> |
12:44, 11 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. ഇരുളത്ത് | |
---|---|
വിലാസം | |
ഇരുളം മണൽവയൽ പി.ഒ, , വയനാട് 673579 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04936238828 |
ഇമെയിൽ | ghsirulath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം[ഇംഗ്ലീഷ്] |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷാ കെ |
അവസാനം തിരുത്തിയത് | |
11-10-2017 | Ghsirulath |
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961-ൽഅങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻ കുട്ടിഎന്നിങ്ങനെചിലരക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലിസ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽനിന്നും എൽ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടൻമമ്മുഹാജിസ്ഥലംസൌജന്യമായി നൽകി.ശ്രീ.കക്കോടൻമമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ, കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി2008-ൽ100 ശതമാനം വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിന്കമ്പ്യട്ടർ ലാബും സയൻസ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
- സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
- ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
- ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
- ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
- വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
- പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
- N S S|NSS.]]
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2003 - 2004 | |
2007 -2010 | രവീന്ദ്രൻ പിള്ള |
2010 - 2013 | അപ്പു പി കെ |
2013 -2016 | പി എൻ സതി |
2016-2017 | വിനോദിനി സി കെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.748834, 76.195854 |zoom=13}}