"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം=Schoolchulliyode.JPG| | | സ്കൂൾ ചിത്രം=Schoolchulliyode.JPG| | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ41 ആൺ കുട്ടികളും 39പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 98വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി18+1മുതൽനാലുവരെ80)- | ||
== ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. | == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. | ||
1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേർതിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു.60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം | 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേർതിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു.60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം |
20:02, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
'
ജി എൽ പി എസ് ചുള്ളിയോട് | |
---|---|
വിലാസം | |
ചുള്ളിയോട് ചുള്ളിയോട് പി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04936266217 |
ഇമെയിൽ | glpschulliode55@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15326 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Alees sherly |
അവസാനം തിരുത്തിയത് | |
08-10-2017 | 15326 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ41 ആൺ കുട്ടികളും 39പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 98വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി18+1മുതൽനാലുവരെ80)-
== ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി.
1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേർതിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു.60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം
== ഭൗതികസൗകര്യങ്ങൾ ==99കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാലുക്ലാസുമുറികളും അതിനോടു ചേർന്നുആഫീസുമുറിയും ഉൾപ്പെടുന്നഒരുപ്രധാനകെട്ടിടവും,പ്രവർത്തനരഹിതമായ3കമ്പ്യൂട്ടറുകൾഉള്ള ഒരു ലാബും ക്ലസ്റ്റർ മുറിയുംഉൾപ്പെട്ടതാണ് കെട്ടിടസൗകര്യങ്ങൾ.40മീറ്റർനീളമുള്ളകളിസ്ഥലവും,കഞ്ഞിപ്പുര,കിണർ,മൂത്രപുരകൾഎന്നിവയുംപൂർത്തിയാക്കാത്തമതിലുംനിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ=
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
=#ഗംഗാധരൻ എൻ
- അലോഷ്യസ് സി
- ശിവൻആചാരി കെ
- മൊയ്തീൻകോയ എ
- ബാലകൃഷ്ണൻ കെ പി
- തങ്കമ്മ കെ വി
- വിജയരഘവൻ നായർ
- റോയ് പി ഐ
- ദേവദാസൻ സി
- മത്തായി പി പി
- ബാലസുബ്രമണ്യൻ
- കൃഷ്ണൻ നായർ
- ചന്ദ്രേശേഖരൻ നായർ
- അമ്മിണി കെ കെ
- രാമൻ പിള്ള
- നാരായണൻ എൻ വി
- Grace TC
- Seetha KM
- Hamza N
Sreekumary Muhammed CK Malu
karthiyani VC Chathu (PCTM) Thakkamma MK Radhakrishnan G Baskaran lowlyjosph
- Bargavan(HM)
- Annamma PJ
- Thakkamma(HM)
- soonanjoshp
predeepAS Ramlath poulos(hm) Ealy PM Bindhu Shyla AY Eldho K Jayakumar PJ
- Saraswathi VV
- NM Jose
- E.Eldo.
Anijoseph(HM) Valsa KK(HM) Sidheeq Nabeelpampanpara Krishnan
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാസു
- മത്തായിമാസ്റ്റർ
- കുഞ്ഞലവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}