"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=41   
| ആൺകുട്ടികളുടെ എണ്ണം=41   
| പെൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം=39
| വിദ്യാർത്ഥികളുടെ എണ്ണം=81  
| വിദ്യാർത്ഥികളുടെ എണ്ണം=80  
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകൻ= Alees sherly     
| പ്രധാന അദ്ധ്യാപകൻ= Alees sherly     

19:57, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

'

ജി എൽ പി എസ് ചുള്ളിയോട്
വിലാസം
ചുള്ളിയോട്

ചുള്ളിയോട് പി.ഒ,
വയനാട്
,
673592
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04936266217
ഇമെയിൽglpschulliyod55@gmail.com
കോഡുകൾ
സ്കൂൾ കോഡ്15326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAlees sherly
അവസാനം തിരുത്തിയത്
08-10-201715326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ51 ആൺ കുട്ടികളും 48പെൺകുട്ടികളും അടക്കം ആകെ 99വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി18+1മുതൽനാലുവരെ81)- == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേർതിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു.60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം

== ഭൗതികസൗകര്യങ്ങൾ ==99കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാലുക്ലാസുമുറികളും അതിനോടു ചേർന്നുആഫീസുമുറിയും ഉൾപ്പെടുന്നഒരുപ്രധാനകെട്ടിടവും,പ്രവർത്തനരഹിതമായ3കമ്പ്യൂട്ടറുകൾഉള്ള ഒരു ലാബും ക്ലസ്റ്റർ മുറിയുംഉൾപ്പെട്ടതാണ് കെട്ടിടസൗകര്യങ്ങൾ.40മീറ്റർനീളമുള്ളകളിസ്ഥലവും,കഞ്ഞിപ്പുര,കിണർ,മൂത്രപുരകൾഎന്നിവയുംപൂർത്തിയാക്കാത്തമതിലുംനിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ=

=#ഗംഗാധരൻ എൻ

  1. അലോഷ്യസ് സി
  2. ശിവൻആചാരി കെ
  3. മൊയ്തീൻകോയ എ
  4. ബാലകൃഷ്ണൻ കെ പി
  5. തങ്കമ്മ കെ വി
  6. വിജയരഘവൻ നായർ
  7. റോയ് പി ഐ
  8. ദേവദാസൻ സി
  9. മത്തായി പി പി
  10. ബാലസുബ്രമണ്യൻ
  11. കൃഷ്ണൻ നായർ
  12. ചന്ദ്രേശേഖരൻ നായർ
  13. അമ്മിണി കെ കെ
  14. രാമൻ പിള്ള
  15. നാരായണൻ എൻ വി
  16. Grace TC
  17. Seetha KM
  18. Hamza N

Sreekumary Muhammed CK Malu

karthiyani VC Chathu (PCTM) Thakkamma MK Radhakrishnan G Baskaran lowlyjosph

  1. Bargavan(HM)
  2. Annamma PJ
  3. Thakkamma(HM)
  4. soonanjoshp

predeepAS Ramlath poulos(hm) Ealy PM Bindhu Shyla AY Eldho K Jayakumar PJ

  1. Saraswathi VV
  2. NM Jose
  3. E.Eldo.

Anijoseph(HM) Valsa KK(HM) Sidheeq Nabeelpampanpara Krishnan

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാസു
  2. മത്തായിമാസ്റ്റർ
  3. കുഞ്ഞലവി

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=410892" എന്ന താളിൽനിന്ന് ശേഖരിച്ചത്