"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 93: വരി 93:

'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്ഹരായി. നല്ലപാഠം ക്ലബ്‌ ഈ വര്ഷവും ഒരു കുട്ടിക്ക് വീട് നിര്മ്മിച്ച്‌ നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്ഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി.

'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883.60 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 24 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. 96 പോയിന്റോടെ ഗണിതമേളയിൽ ഒന്നാംസ്ഥാനത്ത് എത്തി. റവന്യു ജില്ലാ സ്പോർട്സിൽ 7 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന തല ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽ വിവേക് വിനോദ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാനതല ശാസ്ത്രോൽസവത്തിൽ 12 കുട്ടികൾ പങ്കെടുത്തു. ഗണിതമേളയിൽ 5൦ പോയിന്റ്‌ കരസ്ഥമാക്കി.10കുട്ടികൾ എ ഗ്രേഡും, 2 കുട്ടികൾ ബി ഗ്രേഡും നേടി. നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 99.2 %. 12 കുട്ടികൾ എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2014-15'''
23 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു

'''2014-15'''
23 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു.63 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സയൻസ് ഡ്രാമയിലും ബാലശാസ്ത്ര കോൺഗ്രസിലും ഒന്നാം സ്ഥാനം നേടി.16 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. 8 കുട്ടികൾക്ക് A ഗ്രേഡും, 8 പേർക്ക് ബി ഗ്രേഡും ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ 49 കുട്ടികൾ പങ്കെടുത്തു. ബാൻഡ് മേളം, പഞ്ചവാദ്യം എന്നിവയിൽ ഒന്നാംസ്ഥാനം. 7 ഇനങ്ങളിൽ A ഗ്രേഡ് നേടി. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 28 കുട്ടികൾ പങ്കെടുത്തു.നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 10൦% 9 കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2015-16'''

'''2015-16'''

'''2016-17'''
സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ്‌ ഐസക്ക് നിർവഹിച്ചു .

"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്