"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 92: | വരി 92: | ||

'''2011-12'''
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേര്‍ന്ന ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോണ്ഗ്ര്സിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്‍ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷിലപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോല്‍സവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാന്‍സിലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാന്ഡ്സ ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോല്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡി്ന് അര്‍ഹരായി. SSLC വിജയം 100 % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങള്‍ക്കും A+ നേടി. |
'''2011-12'''
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേര്‍ന്ന ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോണ്ഗ്ര്സിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്‍ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷിലപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോല്‍സവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാന്‍സിലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാന്ഡ്സ ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോല്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡി്ന് അര്‍ഹരായി. SSLC വിജയം 100 % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങള്‍ക്കും A+ നേടി. | ||

'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്‍ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്‍ഹരായി. നല്ലപാഠം ക്ലബ് ഈ വര്‍ഷവും ഒരു കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്‍ഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി. |
'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്‍ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്‍ഹരായി. നല്ലപാഠം ക്ലബ് ഈ വര്‍ഷവും ഒരു കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്‍ഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി. | ||

'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883. |
'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883.60 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 24 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. 96 പോയിന്റോടെ ഗണിതമേളയിൽ ഒന്നാംസ്ഥാനത്ത് എത്തി. റവന്യു ജില്ലാ സ്പോർട്സിൽ 7 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിവേക് വിനോദ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാനതല ശാസ്ത്രോൽസവത്തിൽ 12 കുട്ടികൾ പങ്കെടുത്തു. ഗണിതമേളയിൽ 5൦ പോയിന്റ് കരസ്ഥമാക്കി.10കുട്ടികൾ എ ഗ്രേഡും, 2 കുട്ടികൾ ബി ഗ്രേഡും നേടി. നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 99.2 %. 12 കുട്ടികൾ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി. | ||

'''2014-15'''

'''2014-15'''

'''2015-16'''

'''2015-16'''