"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mihs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 88: വരി 88:

'''2007-08'''
സി.മേഴ്സി ജോസഫ് വിരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയിൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എൽ.സി. വിജയം 94%.

'''2007-08'''
സി.മേഴ്സി ജോസഫ് വിരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയിൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എൽ.സി. വിജയം 94%.

'''2008-09'''
സ്കൂളിൽ 775 കുട്ടികൾ പ്രവേശനം നേടി. സ്കൂള്ശാ‍സ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറാൾ ചാമ്പ്യന്ഷി പ്പ് കരസ്ഥമാക്കി. സംസ്ഥാനതല ശാസ്ത്രോല്സവവത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും മികച്ച മൂന്നാമത്തെ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. SSLC പരീക്ഷയിൽ 206 കുട്ടികൾ പരീക്ഷയെഴുതി, 205 കുട്ടികൾ ജയിച്ചു.

'''2008-09'''
സ്കൂളിൽ 775 കുട്ടികൾ പ്രവേശനം നേടി. സ്കൂള്ശാ‍സ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറാൾ ചാമ്പ്യന്ഷി പ്പ് കരസ്ഥമാക്കി. സംസ്ഥാനതല ശാസ്ത്രോല്സവവത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും മികച്ച മൂന്നാമത്തെ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. SSLC പരീക്ഷയിൽ 206 കുട്ടികൾ പരീക്ഷയെഴുതി, 205 കുട്ടികൾ ജയിച്ചു.

'''2009-10'''
2008-09 അദ്ധ്യനവര്ഷനത്തെ പ്രവര്ത്തകനങ്ങള്ക്കു ള്ള സംസ്ഥാനതല ബെസ്റ്റ് പി.റ്റി.എ അവാര്ഡുംഷ, 10൦൦൦ രൂപ ക്യാഷ് അവാര്ഡും  സ്കൂൾ കരസ്ഥമാക്കി.വിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ ബേബി അവാര്ഡുരകൾ സെപ്.5ന് വിതരണം ചെയ്തു.പെണ്കുഭട്ടികള്ക്കാ യി തായ്ക്കൊണ്ടോ പരിശീലനവും, മുഴുവൻ കുട്ടികള്ക്കു മായി യോഗ പരിശീലനവും ആരംഭിച്ചു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിതപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 11 കുട്ടികൾ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ വുഡ് ക്രാഫ്റ്റ് ഇനത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. SSLC പരീക്ഷ എഴുതിയ 221 കുട്ടികളും ജയിച്ചതോടെ 10൦ % വിജയവും 7 A+ കളും നേടി.

'''2009-10'''
2008-09 അദ്ധ്യനവര്ഷത്തെ പ്രവര്ത്തനങ്ങള്ക്കുള്ള സംസ്ഥാനതല ബെസ്റ്റ് പി.റ്റി.എ അവാര്ഡും, 10000 രൂപ ക്യാഷ് അവാര്ഡും  സ്കൂൾ കരസ്ഥമാക്കി.വിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ ബേബി അവാര്ഡുകൾ സെപ്.5ന് വിതരണം ചെയ്തു.പെണ്കുട്ടികള്ക്കായി തായ്ക്കൊണ്ടോ പരിശീലനവും, മുഴുവൻ കുട്ടികള്ക്കുമായി യോഗ പരിശീലനവും ആരംഭിച്ചു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 11 കുട്ടികൾ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ വുഡ് ക്രാഫ്റ്റ് ഇനത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. SSLC പരീക്ഷ എഴുതിയ 221 കുട്ടികളും ജയിച്ചതോടെ 100 % വിജയവും 7 A+ കളും നേടി.

'''2010-11'''
ആകെ കുട്ടികളുടെ എണ്ണം 823. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിളപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 11 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. 17 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡിളന് അര്ഹംരായി. 7 കുട്ടികൾ A ഗ്രേഡും, 4 കുട്ടികൾ B ഗ്രേഡും നേടി. SSLC വിജയ ശതമാനം 99.14 %. 3 കുട്ടികൾ എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2010-11'''
ആകെ കുട്ടികളുടെ എണ്ണം 823. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 11 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. 17 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡിന് അര്ഹരായി. 7 കുട്ടികൾ A ഗ്രേഡും, 4 കുട്ടികൾ B ഗ്രേഡും നേടി. SSLC വിജയ ശതമാനം 99.14 %. 3 കുട്ടികൾ എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2011-12'''
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേര്ന്നഥ ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോണ്ഗ്ര്സിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിാപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷിലപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോല്സയവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാന്സിുലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാന്ഡ്സ ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോല്സംവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡി്ന് അര്ഹിരായി. SSLC വിജയം 10൦ % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2011-12'''
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേര്ന്ന ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോണ്ഗ്ര്സിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷിലപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാന്സിലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാന്ഡ്സ ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോല്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡി്ന് അര്ഹരായി. SSLC വിജയം 100 % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സരവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്ഹിരായി. നല്ലപാഠം ക്ലബ്‌ ഈ വര്ഷംവും ഒരു കുട്ടിക്ക് വീട് നിര്മ്മി ച്ച്‌ നല്കിന. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്ഡ്് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 10൦ % വിജയവും, 10 ഫുൾ A പ്ലുസുകളും നേടി.

'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്ഹരായി. നല്ലപാഠം ക്ലബ്‌ ഈ വര്ഷവും ഒരു കുട്ടിക്ക് വീട് നിര്മ്മിച്ച്‌ നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്ഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി.

'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883.

'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883.

'''2014-15'''

'''2014-15'''

"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്