ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
18226 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=80
| ആൺകുട്ടികളുടെ എണ്ണം=78
| പെൺകുട്ടികളുടെ എണ്ണം=  78
| പെൺകുട്ടികളുടെ എണ്ണം=  76
| വിദ്യാർത്ഥികളുടെ എണ്ണം=158
| വിദ്യാർത്ഥികളുടെ എണ്ണം=154
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=ഉസ്മാൻ കെ              
| പ്രധാന അദ്ധ്യാപകൻ=             
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് എംസി
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് എംസി
| ജി എം എൽ പി എസ്  വളമംഗലം         
| ജി എം എൽ പി എസ്  വളമംഗലം         
വരി 46: വരി 46:
                                                           പെൺകുട്ടികളുടെ എണ്ണം= 22
                                                           പെൺകുട്ടികളുടെ എണ്ണം= 22
                                                           വിദ്യാർത്ഥികളുടെ എണ്ണം=38
                                                           വിദ്യാർത്ഥികളുടെ എണ്ണം=38
അധ്യാപകർ: _ കെ.ഉസ്മാൻ -പ്രധാനാധ്യാപകൻ: പി.ആമിനക്കുട്ടി.. ശരീഫമണ്ണിങ്ങ ചാലിൽ: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: '
അധ്യാപകർ: _ -പ്രധാനാധ്യാപകൻ: പി.ആമിനക്കുട്ടി.. ശരീഫമണ്ണിങ്ങ ചാലിൽ: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: '


=ഭൗതികസൗകര്യങ്ങൾ=
=ഭൗതികസൗകര്യങ്ങൾ=

11:50, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. വളമംഗലം
വിലാസം
മലപ്പുറം

676123
,
മലപ്പുറം ജില്ല
സ്ഥാപിതം4 - 6 - 1973
വിവരങ്ങൾ
ഇമെയിൽglpsvalamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-09-201718226


പ്രോജക്ടുകൾ





പുൽപറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകൾ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.

ചരിത്രം

1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത് ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത് സ്വോരൂപിച്ച പണം കൊണ്ട് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി . അധ്യാ==ഇന്ന്== ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.


                        പ്രീ പ്രൈമറി  വിഭാഗത്തിൽ ഒരു   അദ്ധ്യാപിക,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
                         
                        പ്രീ പ്രൈമറി  വിഭാഗത്തിൽ 
                                                          ആൺകുട്ടികളുടെ എണ്ണം=16
                                                          പെൺകുട്ടികളുടെ എണ്ണം= 22
                                                          വിദ്യാർത്ഥികളുടെ എണ്ണം=38

അധ്യാപകർ: _ -പ്രധാനാധ്യാപകൻ: പി.ആമിനക്കുട്ടി.. ശരീഫമണ്ണിങ്ങ ചാലിൽ: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: '

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • വാഹന സൗകര്യം

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. കമ്പ്യൂട്ടർ ക്ലാസുകൾ
  10. ചാന്ദ്രദിനം
  11. വിദ്യാർത്ഥിദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു

PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • പ്രിൻറർ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ട്രോഫികൾ
  • SOUND BOX
  • ഒൗഷധ സസ്യ ത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ

Smart cl a ട ട: .Computer lab...

മികവുകൾ

BUTTERFLIES

18226-15.jpg


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വളമംഗലം&oldid=408645" എന്ന താളിൽനിന്ന് ശേഖരിച്ചത്