"ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||
{{GHSS KALLINGALPADAM}} | {{GHSS KALLINGALPADAM}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കല്ലിങ്കൽപ്പാടം | | സ്ഥലപ്പേര്= കല്ലിങ്കൽപ്പാടം | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21125 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= പന്നിയങ്കര പി.ഒ,
പാലക്കാട് | ||
| | | പിൻ കോഡ്= 678683 | ||
| | | സ്കൂൾ ഫോൺ =04922265033 | ||
| | | സ്കൂൾ ഇമെയിൽ= govthskallingalpadam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആലത്തൂർ | | ഉപ ജില്ല= ആലത്തൂർ | ||

| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
|പഠന | |പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം= | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം= | ||
| | |വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= ( | | അദ്ധ്യാപകരുടെ എണ്ണം= (ഹൈസ്കൂൾ ) | ||
| | | പ്രിൻസിപ്പൽ = ലളിത | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = മിനി.കെ.ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുരളി | | പി.ടി.ഏ. പ്രസിഡണ്ട്= മുരളി | ||

| | | സ്കൂൾ ചിത്രം= 2112501.jpg | | ||
| ഗ്രേഡ്=1 | | ഗ്രേഡ്=1 | ||

പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും | പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 8 km അകലെയുള്ള വാണിയമ്പാറ യിൽ നിന്നും കണ്ണമ്പ്ര പാതയിൽ , 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ | ||
ചരിത്രം | ചരിത്രം | ||
2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ പകുതിയോളം ത്രിശ്ശൂർ ജില്ലയിലെ എളനാട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യാത്രാ സൗകര്യം വളരെയധികം കുറവുള്ള ഈ സ്കൂളിൽ ആകെ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നു . 35 ഓളം അധ്യാപകരിൽ ഭൂരിപക്ഷം ത്രിശ്ശൂർ ജിലക്കാരാണ് . | 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ പകുതിയോളം ത്രിശ്ശൂർ ജില്ലയിലെ എളനാട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യാത്രാ സൗകര്യം വളരെയധികം കുറവുള്ള ഈ സ്കൂളിൽ ആകെ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നു . 35 ഓളം അധ്യാപകരിൽ ഭൂരിപക്ഷം ത്രിശ്ശൂർ ജിലക്കാരാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരയേക്കർ ഭൂമിയിലാണ് ഈ വലിയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളിസ്ഥലം ഇല്ല എന്നത് മാത്രമാണ് പ്രധാന ന്യൂനത . മറ്റെല്ലാ കുറവുകളും പരിഹരിച്ചു വരുന്നു | ഒന്നരയേക്കർ ഭൂമിയിലാണ് ഈ വലിയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളിസ്ഥലം ഇല്ല എന്നത് മാത്രമാണ് പ്രധാന ന്യൂനത . മറ്റെല്ലാ കുറവുകളും പരിഹരിച്ചു വരുന്നു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*ഹരിത ക്ലബ് | *ഹരിത ക്ലബ് | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ് | ||
* | *ഹെൽത്ത് ക്ലബ് | ||
* കുട്ടിക്കൂട്ടം | * കുട്ടിക്കൂട്ടം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്. | കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്. | ||
== | == മുൻ സാരഥികൾ == | ||
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ | വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ | ||
== ഇപ്പോഴത്തെ | == ഇപ്പോഴത്തെ പ്രധാനാധ്യാപകർ == | ||
* | * ഹൈസ്കൂൾ വിഭാഗം :- ശ്രീമതി . മിനി.കെ.ആർ | ||
* | * ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത | ||
== സഹായം == | == സഹായം == | ||
ഫോൺ (ഹൈസ്കൂൾ ) :- 04922265033 | |||

ഫോൺ (ഹയർസെക്കണ്ടറി):- | |||

ഫോൺ (പ്രിൻസിപ്പൽ ):- | |||

ഫോൺ (ഹെഡ് മാസ്റ്റർ ):- 9744694055 | |||

mail id- govthskallingalpadam@gmail.com | mail id- govthskallingalpadam@gmail.com | ||
വരി 90: | വരി 90: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | == സ്ഥാപനമേലധികാരികൾ == | ||
==2015-16 | ==2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ == | ||
==ഈ | ==ഈ വർഷത്തെ പ്രവർത്തനങ്ങൾ == | ||
* | *പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു | ||
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം | *പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം | ||
*ക്ലാസ്സ് പിടി എ | *ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു | ||
*കോച്ചിംഗ് | *കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു | ||
*വായനാവാരം ആചരണവും വിവിധ | *വായനാവാരം ആചരണവും വിവിധ മൽസരങ്ങളും | ||
*ലഹരിവിരുദ്ധപ്രചരണവും | *ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും | ||
* | *നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം | ||
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ | *സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും | ||
*എട്ടാം ക്ലാസ് | *എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം | ||
* | *ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ | ||
* | *ഊർജ്ജ സം രക്ഷണക്ലബ് | ||
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | *ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ് | ||
== സ്റ്റാഫ് | == സ്റ്റാഫ് വിവരങ്ങൾ == | ||
{| class="wikitable" | {| class="wikitable" | ||

വരി 140: | വരി 140: | ||

| നിഷ ( പ്രൊട്ടകറ്റഡ്) | | നിഷ ( പ്രൊട്ടകറ്റഡ്) | ||
| | |ഫിസിക്കൽ സയൻസ് | ||
<!--visbot verified-chils-> |
00:45, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം | |

വിലാസം | |
കല്ലിങ്കൽപ്പാടം പന്നിയങ്കര പി.ഒ, , പാലക്കാട് 678683 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04922265033 |
ഇമെയിൽ | govthskallingalpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21125 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലളിത |
പ്രധാന അദ്ധ്യാപകൻ | മിനി.കെ.ആർ |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 8 km അകലെയുള്ള വാണിയമ്പാറ യിൽ നിന്നും കണ്ണമ്പ്ര പാതയിൽ , 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ ചരിത്രം 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ പകുതിയോളം ത്രിശ്ശൂർ ജില്ലയിലെ എളനാട് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യാത്രാ സൗകര്യം വളരെയധികം കുറവുള്ള ഈ സ്കൂളിൽ ആകെ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നു . 35 ഓളം അധ്യാപകരിൽ ഭൂരിപക്ഷം ത്രിശ്ശൂർ ജിലക്കാരാണ് .
ഭൗതികസൗകര്യങ്ങൾ
ഒന്നരയേക്കർ ഭൂമിയിലാണ് ഈ വലിയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളിസ്ഥലം ഇല്ല എന്നത് മാത്രമാണ് പ്രധാന ന്യൂനത . മറ്റെല്ലാ കുറവുകളും പരിഹരിച്ചു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
- ഹൈസ്കൂൾ വിഭാഗം :- ശ്രീമതി . മിനി.കെ.ആർ
- ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത
സഹായം
ഫോൺ (ഹൈസ്കൂൾ ) :- 04922265033
ഫോൺ (ഹയർസെക്കണ്ടറി):-
ഫോൺ (പ്രിൻസിപ്പൽ ):-
ഫോൺ (ഹെഡ് മാസ്റ്റർ ):- 9744694055
mail id- govthskallingalpadam@gmail.com
സ്കൂളിന്റെ വിജയശതമാനം
2017 - 100 %
2016 - 83%
2015 - 100%
2014 - 93%
2013 - 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
സ്റ്റാഫ് വിവരങ്ങൾ
അധ്യാപകന്റെ പേര് | വിഷയം |

പങ്കജവല്ലി | ഹിന്ദി സീനിയർ അധ്യാപിക |
ഗോപീകൃഷ്ണൻ | ഗണിതം |
പ്രിയ .ടി .ഡി . | ഗണിതം |
അനിതാകുമാരി | ബയോളജി |
മെഹറു നിസ്സ | സോഷ്യൽ സയൻസ് |
ശിവപ്രസാദ് | മലയാളം |
നിഷ ( താല്കാലികം ) | ഇംഗ്ലീഷ് |
നിഷ ( പ്രൊട്ടകറ്റഡ്) | ഫിസിക്കൽ സയൻസ്