"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  കാ‍ഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാ‍ഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12504
| സ്കൂൾ കോഡ്= 12504
| സ്ഥാപിതവര്‍ഷം= 1904
| സ്ഥാപിതവർഷം= 1904
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂൾ വിലാസം= <br/>കാസറഗോഡ്
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍= 04672210411
| സ്കൂൾ ഫോൺ= 04672210411
| സ്കൂള്‍ ഇമെയില്‍= 12504glpskooleri@gmail.com
| സ്കൂൾ ഇമെയിൽ= 12504glpskooleri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  ചെറുവത്തു൪
| ഉപ ജില്ല=  ചെറുവത്തു൪
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 39
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ എം. പി
| പ്രധാന അദ്ധ്യാപകൻ= രാഘവൻ എം. പി
| പി.ടി.ഏ. പ്രസിഡണ്ട്=  വി.എം. ബാബുരാജന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  വി.എം. ബാബുരാജൻ
| സ്കൂള്‍ ചിത്രം= 12504_01.png‎‎ |
| സ്കൂൾ ചിത്രം= 12504_01.png‎‎ |
}}
}}
==ചരിത്രം==
==ചരിത്രം==
1904-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മാപ്പിള എല്‍. പി. സ്‌കൂള്‍ എന്ന പേരില്‍ ആരംഭിച്ചു. 1923-ല്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററിയായി ഉയര്‍ത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അത്തൂര്‍, കുണിയന്‍, കാറമേല്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ല്‍ തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1961-ല്‍ ഹൈസ്‌കൂളില്‍ നിന്നും എല്‍. പി. വേര്‍പ്പെടുത്തി, കൂലേരി ഗവ. എല്‍. പി. സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു.  
1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അത്തൂർ, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
75 സെന്റ് ഭൂമിയില്‍ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികള്‍ ഉണ്ട്. പഴയ പ്രി-കെ. ഇ. ആര്‍ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാല്‍ നാല് പുതിയ ക്ലാസ്സ് മുറികള്‍, ലൈബ്രറി, സയന്‍സ് ലാബ്, കംബ്യൂട്ടര്‍ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകള്‍ ആവശ്യത്തിനുണ്ട്.
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം.
*വിദ്യാരംഗം.
*ശാസ്ത്ര ക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്
വരി 38: വരി 38:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവ വിദ്യാലയം
ഗവ വിദ്യാലയം
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
#പരമേശ്വരന്‍ നമ്പൂതിരി
#പരമേശ്വരൻ നമ്പൂതിരി
#അരവിന്ദാക്ഷന്‍ അടിയോടി
#അരവിന്ദാക്ഷൻ അടിയോടി
#ടി. കെ ജനാര്‍ദ്ധനന്‍
#ടി. കെ ജനാർദ്ധനൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുഹമ്മദ് റാഫി ഫുട്ബാള്‍ താരം
മുഹമ്മദ് റാഫി ഫുട്ബാൾ താരം
എം. ടി. പി അബ്ദുല്‍ ഖാദര്‍ എനഞ്ചിനിയര്‍, തൃക്കരിപ്പൂര്‍
എം. ടി. പി അബ്ദുൽ ഖാദർ എനഞ്ചിനിയർ, തൃക്കരിപ്പൂർ
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

23:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.ക‌ൂലേരി
വിലാസം
ക‌ുലേരി


കാസറഗോഡ്
,
671310
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ04672210411
ഇമെയിൽ12504glpskooleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്12504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ എം. പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അത്തൂർ, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം.
  • ശാസ്ത്ര ക്ലബ്ബ്
  • പച്ചക്കറിത്തോട്ടം
  • വാഴത്തോട്ടം

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

  1. പരമേശ്വരൻ നമ്പൂതിരി
  2. അരവിന്ദാക്ഷൻ അടിയോടി
  3. ടി. കെ ജനാർദ്ധനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഹമ്മദ് റാഫി ഫുട്ബാൾ താരം എം. ടി. പി അബ്ദുൽ ഖാദർ എനഞ്ചിനിയർ, തൃക്കരിപ്പൂർ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=406268" എന്ന താളിൽനിന്ന് ശേഖരിച്ചത്