"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|INFANT JESUS G.H.S.ARANATTUKARA}}
{{prettyurl|INFANT JESUS G.H.S.ARANATTUKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഐ ജെ ജി എച്ച് എസ് അരണാട്ടുകര|
പേര്=ഐ ജെ ജി എച്ച് എസ് അരണാട്ടുകര|
സ്ഥലപ്പേര്=തൃശ്ശൂര്‍|
സ്ഥലപ്പേര്=തൃശ്ശൂർ|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=22017|
സ്കൂൾ കോഡ്=22017|
സ്ഥാപിതദിവസം=30|
സ്ഥാപിതദിവസം=30|
സ്ഥാപിതമാസം=12|
സ്ഥാപിതമാസം=12|
സ്ഥാപിതവര്‍ഷം=1948|
സ്ഥാപിതവർഷം=1948|
സ്കൂള്‍ വിലാസം=ഐ ജെ ജി എച്ച് എസ് അരണാട്ടുകരപി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=ഐ ജെ ജി എച്ച് എസ് അരണാട്ടുകരപി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680618 |
പിൻ കോഡ്=680618 |
സ്കൂള്‍ ഫോണ്‍=0487 2385729‌|
സ്കൂൾ ഫോൺ=0487 2385729‌|
സ്കൂള്‍ ഇമെയില്‍=ijghsa@gmail.com|
സ്കൂൾ ഇമെയിൽ=ijghsa@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=                                            |
സ്കൂൾ വെബ് സൈറ്റ്=                                            |
ഉപ ജില്ല=‌തൃശ്ശൂര്‍ വെസ്റ്റ്|
ഉപ ജില്ല=‌തൃശ്ശൂർ വെസ്റ്റ്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=‍എയ്ഡഡ് ‍‌|
ഭരണം വിഭാഗം=‍എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=൦|
ആൺകുട്ടികളുടെ എണ്ണം=൦|
പെൺകുട്ടികളുടെ എണ്ണം=768|
പെൺകുട്ടികളുടെ എണ്ണം=768|
വിദ്യാര്‍ത്ഥികളുടെ എണ്ണം=768|
വിദ്യാർത്ഥികളുടെ എണ്ണം=768|
അദ്ധ്യാപകരുടെ എണ്ണം=34|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രിന്‍സിപ്പല്‍=1
പ്രിൻസിപ്പൽ=1
പ്രധാന അദ്ധ്യാപകന്‍= സി.ജിറ്റ്സി പനചിക്കല്‍ പി|
പ്രധാന അദ്ധ്യാപകൻ= സി.ജിറ്റ്സി പനചിക്കൽ പി|
പി.ടി.ഏ. പ്രസിഡണ്ട്=ജെറി ഫ്രാന്‍സീസ്|
പി.ടി.ഏ. പ്രസിഡണ്ട്=ജെറി ഫ്രാൻസീസ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=400|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=400|
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം=22017-ijghsa.jpg‎|
സ്കൂൾ ചിത്രം=22017-ijghsa.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍ ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു  മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc  
തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1948ൽ ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബർ 30നു  മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകൾ മാറ്റപ്പെട്ടു .1950 മാർചീൽ sslc  
ആദ്യ ബാച്ചിലെ 28 കുട്ടികളില്‍ 25 പേരും വിജയികളായി. 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥി‍നി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു.  കാല്‍   ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച  നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ്  ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍   ഹൈസ്കൂളില്‍ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇന്‍ഫന്റ് ജീസസ്
ആദ്യ ബാച്ചിലെ 28 കുട്ടികളിൽ 25 പേരും വിജയികളായി. 1950 തരക൯സ് സ്കൂളിൽ നിന്ന് വിദ്യാര്ഥി‍നി വിഭാഗം ഇൻഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു.  കാൽ   ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച  നേട്ടങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ്  ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ   ഹൈസ്കൂളിൽ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇൻഫന്റ് ജീസസ്
ഹൈസ്കൂളിനു ലഭിചു. 1969-ല്‍ sslc പരീക്ഷ എഴുതുവാനുള്ള സെന്റര്‍ അനുവദിച്ചു.. 1969-ല്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ല്‍ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ല്‍ State Educational Advisory Board അംഗമായി സി. ഏഴ്സലയെ  തിരഞ്ഞെടുത്തു.
ഹൈസ്കൂളിനു ലഭിചു. 1969-sslc പരീക്ഷ എഴുതുവാനുള്ള സെന്റർ അനുവദിച്ചു.. 1969-ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ  തിരഞ്ഞെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 28 ഡിവിഷനുകളും 28 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബും അതില്‍ 22 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപത്തിരണ്ട്  കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ EDUSAT റൂം, സയന്‍സ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 28 ഡിവിഷനുകളും 28 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 22 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപത്തിരണ്ട്  കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ EDUSAT റൂം, സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാസാഹിത്യ വേദി.
*  വിദ്യാരംഗം കലാസാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മണ്ണുത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ 9 പ്രോവിന്‍സില്‍ ഒന്നായ നവജ്യോതി പ്രോവിന്‍സ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴില്‍ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ.സി.സാറാജെയിനും  Educational Councillor . Jaissy Johnയുമാണ്.
മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴിൽ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.സാറാജെയിനും  Educational Councillor . Jaissy Johnയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1950 -1975 റവ.സി.ഏഴ്സല
1950 -1975 റവ.സി.ഏഴ്സല
1975-1976 റവ.സി ഫ്ലാവിയ
1975-1976 റവ.സി ഫ്ലാവിയ
1976-1979 റവ.സി പ്രോസ്പ്പര്‍
1976-1979 റവ.സി പ്രോസ്പ്പർ
1979-1988 റവ.സി.മേരിട്രീസ  
1979-1988 റവ.സി.മേരിട്രീസ  
1988-2001 റവ.സി.പയസ് അംബൂക്ക൯
1988-2001 റവ.സി.പയസ് അംബൂക്ക൯
2001-    റവ.സി. ജെസ്സി തേറാട്ടില്‍
2001-    റവ.സി. ജെസ്സി തേറാട്ടിൽ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റോഡില്‍ സ്ഥിതിചെയ്യുന്നു.         
* റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
*  നിന്ന്  20 കി.മി.  അകലം
*  നിന്ന്  20 കി.മി.  അകലം
വരി 91: വരി 91:
(D) 10.514042, 76.193367, IJGHS ARANATTUKARA
(D) 10.514042, 76.193367, IJGHS ARANATTUKARA
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

23:41, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ജെ ജി എച്ച് എസ് അരണാട്ടുകര
വിലാസം
തൃശ്ശൂർ

ഐ ജെ ജി എച്ച് എസ് അരണാട്ടുകരപി.ഒ,
തൃശ്ശൂർ
,
680618
,
തൃശ്ശൂർ ജില്ല
സ്ഥാപിതം30 - 12 - 1948
വിവരങ്ങൾ
ഫോൺ0487 2385729‌
ഇമെയിൽijghsa@gmail.com
കോഡുകൾ
സ്കൂൾ കോഡ്22017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1 പ്രധാന അദ്ധ്യാപകൻ= സി.ജിറ്റ്സി പനചിക്കൽ പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1948ൽ ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബർ 30നു മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകൾ മാറ്റപ്പെട്ടു .1950 മാർചീൽ sslc ആദ്യ ബാച്ചിലെ 28 കുട്ടികളിൽ 25 പേരും വിജയികളായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാര്ഥി‍നി വിഭാഗം ഇൻഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇൻഫന്റ് ജീസസ് ഹൈസ്കൂളിനു ലഭിചു. 1969-ൽ sslc പരീക്ഷ എഴുതുവാനുള്ള സെന്റർ അനുവദിച്ചു.. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 28 ഡിവിഷനുകളും 28 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 22 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ EDUSAT റൂം, സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴിൽ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.സാറാജെയിനും Educational Councillor . Jaissy Johnയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1950 -1975 റവ.സി.ഏഴ്സല 1975-1976 റവ.സി ഫ്ലാവിയ 1976-1979 റവ.സി പ്രോസ്പ്പർ 1979-1988 റവ.സി.മേരിട്രീസ 1988-2001 റവ.സി.പയസ് അംബൂക്ക൯ 2001- റവ.സി. ജെസ്സി തേറാട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.514037" lon="76.194777" zoom="17" width="350" height="350"> 11.071469, 76.077017, MMET HS Melmuri (D) 10.514042, 76.193367, IJGHS ARANATTUKARA </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.