"എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 2: | വരി 2: | ||
| പേര്= എസ് എൻ ജി എം എൽ പി എസ് | | പേര്= എസ് എൻ ജി എം എൽ പി എസ് | ||
| സ്ഥലപ്പേര്= പെരിഞ്ഞനം | | സ്ഥലപ്പേര്= പെരിഞ്ഞനം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= ചാവക്കാട് | | റവന്യൂ ജില്ല= ചാവക്കാട് | ||
| | | സ്കൂൾ കോഡ്= 24531 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 6 | | സ്ഥാപിതമാസം= 6 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= എസ് എൻ ജി എം എൽ പി എസ് പെരിഞ്ഞനം | ||
| | | പിൻ കോഡ്= 680686 | ||
| | | സ്കൂൾ ഫോൺ= 9526186826 | ||
| | | സ്കൂൾ ഇമെയിൽ= hmsngmlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= വിദ്യാഭ്യാസം | | ഭരണ വിഭാഗം= വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 12 | | ആൺകുട്ടികളുടെ എണ്ണം= 12 | ||
| പെൺകുട്ടികളുടെ എണ്ണം= 11 | | പെൺകുട്ടികളുടെ എണ്ണം= 11 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 23 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി.ആർ.സരസ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.എസ്.കണ്ണൻ | | പി.ടി.ഏ. പ്രസിഡണ്ട്= പി.എസ്.കണ്ണൻ | ||
| | | സ്കൂൾ ചിത്രം= 24531-sngmlpp.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 37: | വരി 37: | ||
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ. തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. | വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ. തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ഇരുനിലകെട്ടിടം * കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ. | * ഇരുനിലകെട്ടിടം * കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ {{PAGENAME}}/ബുൾബുൾ | ബുൾബുൾ]] | [[{{PAGENAME}}/ബുൾബുൾ|ബുൾബുൾ]] | ||
[[ {{PAGENAME}}/ കൃഷി | കൃഷി]] | [[{{PAGENAME}}/ കൃഷി|കൃഷി]] | ||
[[ {{PAGENAME}}/ ക്വിസ് മത്സരങ്ങൾ | ക്വിസ് മത്സരങ്ങൾ]] | [[{{PAGENAME}}/ ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]] | ||
[[ {{PAGENAME}}/ ദിനാചരണങ്ങൾ | ദിനാചരണങ്ങൾ]] | [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
[[ {{PAGENAME}}/ ക്ലാസ് മാഗസിൻ| ക്ലാസ് മാഗസിൻ]] | [[{{PAGENAME}}/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
[[ {{PAGENAME}}/ഇംഗ്ലീഷ് അസംബ്ലി | ഇംഗ്ലീഷ് അസംബ്ലി ]] | [[{{PAGENAME}}/ഇംഗ്ലീഷ് അസംബ്ലി|ഇംഗ്ലീഷ് അസംബ്ലി]] | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * ടി.കെ ശചീന്ദ്രനാഥൻ (റിട്ട. എ. ഇ .ഒ) * സതീശ് ചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ) * വി.ആർ.മനോഹരൻ മാസ്റ്റർ * സലാം മാസ്റ്റർ * മേജർ കേശവൻ * കേശവൻ മാസ്റ്റർ * രാധിക ടീച്ചർ * സ്നേഹലത (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ) * പി.കെ .അറുമുഖൻ (മുൻ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) * അഡ്വ.രവി പ്രകാശ് * അഡ്വ.പി.ആർ കണ്ണൻ * ജോഷി എടശ്ശേരി (അധ്യാപകൻ . ഗൾഫ്) * ലക്ഷ്മി ( ലക്ചറർ) * സജിത്ത് p.s ( എഞ്ചിനീയർ ) * ബുഷറ(അക്കൗണ്ടൻറ് ഗ്രാമപഞ്ചായത്ത്) * ഫിൽബി . R . G. ( എഞ്ചിനീയർ ) * നീന. R. G. (ടീച്ചർ. ഗൾഫ്) * സരിത. P.ട(ടീച്ചർ) * ശാലിനി ( ബാങ്ക് ഉദ്യോഗസ്ഥ ) * കമറുദ്ദീൻ (എഞ്ചിനീയർ ) *ഷെമി (ടീച്ചർ) * ശിബി രാജ് (ബാങ്ക് മാനേജർ) | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 57: | വരി 57: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.306078,76.134059 | Zoom = 15}} | {{#multimaps: 10.306078,76.134059 | Zoom = 15}} | ||
<!--visbot verified-chils-> |
22:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം എസ് എൻ ജി എം എൽ പി എസ് പെരിഞ്ഞനം , 680686 | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 9526186826 |
ഇമെയിൽ | hmsngmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24531 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ആർ.സരസ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ. തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഇരുനിലകെട്ടിടം * കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ കൃഷി ക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ ക്ലാസ് മാഗസിൻ ഇംഗ്ലീഷ് അസംബ്ലി
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * ടി.കെ ശചീന്ദ്രനാഥൻ (റിട്ട. എ. ഇ .ഒ) * സതീശ് ചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ) * വി.ആർ.മനോഹരൻ മാസ്റ്റർ * സലാം മാസ്റ്റർ * മേജർ കേശവൻ * കേശവൻ മാസ്റ്റർ * രാധിക ടീച്ചർ * സ്നേഹലത (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ) * പി.കെ .അറുമുഖൻ (മുൻ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) * അഡ്വ.രവി പ്രകാശ് * അഡ്വ.പി.ആർ കണ്ണൻ * ജോഷി എടശ്ശേരി (അധ്യാപകൻ . ഗൾഫ്) * ലക്ഷ്മി ( ലക്ചറർ) * സജിത്ത് p.s ( എഞ്ചിനീയർ ) * ബുഷറ(അക്കൗണ്ടൻറ് ഗ്രാമപഞ്ചായത്ത്) * ഫിൽബി . R . G. ( എഞ്ചിനീയർ ) * നീന. R. G. (ടീച്ചർ. ഗൾഫ്) * സരിത. P.ട(ടീച്ചർ) * ശാലിനി ( ബാങ്ക് ഉദ്യോഗസ്ഥ ) * കമറുദ്ദീൻ (എഞ്ചിനീയർ ) *ഷെമി (ടീച്ചർ) * ശിബി രാജ് (ബാങ്ക് മാനേജർ)
നേട്ടങ്ങൾ .അവാർഡുകൾ.
* നാലാം തരത്തിലെ സ്കോളർഷിപ്പ് *കലാകായിക മത്സരങ്ങളിൽ 1, 2,3 - സ്ഥാനങ്ങൾ A ഗ്രേഡുകൾ * 25 വർഷം തുടർച്ചയായി വിജ്ഞാനോത്സവ പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾ ..... വിവിധ വർഷങ്ങളിലായി ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വഴികാട്ടി
{{#multimaps: 10.306078,76.134059 | Zoom = 15}}