"ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. U P SCHOOL Nedumattom}}
{{prettyurl|Govt. U P SCHOOL Nedumattom}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി യു പി സ്കൂള്‍ നെടുമറ്റം
| പേര്=ജി യു പി സ്കൂൾ നെടുമറ്റം
| സ്ഥലപ്പേര്= വണ്ടമറ്റം
| സ്ഥലപ്പേര്= വണ്ടമറ്റം
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 29304
| സ്കൂൾ കോഡ്= 29304
| സ്ഥാപിതദിവസം= 15
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം= ജൂലൈ
| സ്ഥാപിതമാസം= ജൂലൈ
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912
| സ്കൂള്‍ വിലാസം= വണ്ടമറ്റം പി ഒ തൊടുപുഴ
| സ്കൂൾ വിലാസം= വണ്ടമറ്റം പി ഒ തൊടുപുഴ
| പിന്‍ കോഡ്= 685582
| പിൻ കോഡ്= 685582
| സ്കൂള്‍ ഫോണ്‍=  04862 265331
| സ്കൂൾ ഫോൺ=  04862 265331
| സ്കൂള്‍ ഇമെയില്‍= gupsnedumattom1912@gmail.com
| സ്കൂൾ ഇമെയിൽ= gupsnedumattom1912@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= gupsnedumattomidukki.blogspot.com
| സ്കൂൾ വെബ് സൈറ്റ്= gupsnedumattomidukki.blogspot.com
| ഉപ ജില്ല= തൊടുപുഴ
| ഉപ ജില്ല= തൊടുപുഴ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം=  പ്രൈമറി
| സ്കൂൾ വിഭാഗം=  പ്രൈമറി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=71
| ആൺകുട്ടികളുടെ എണ്ണം=71
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 49
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 120
| വിദ്യാർത്ഥികളുടെ എണ്ണം= 120
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രധാന അദ്ധ്യാപകന്‍=    വി പി പുരുഷോത്തമന്‍
| പ്രധാന അദ്ധ്യാപകൻ=    വി പി പുരുഷോത്തമൻ
| പി.ടി.ഏ. പ്രസിഡണ്ട്=          വര്‍ഗ്ഗീസ് തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=          വർഗ്ഗീസ് തോമസ്
| സ്കൂള്‍ ചിത്രം= DSC08505.JPG
| സ്കൂൾ ചിത്രം= DSC08505.JPG

== ചരിത്രം ==
== ചരിത്രം ==
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന  ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.
തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന  ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.

1912-ല്‍ പെട്ടന്നാട്ട് കുര്യന്‍ മകന്‍ മാണിയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. വിദ്യാലയരേഖകള്‍ പ്രകാരം കോട്ടൂര്‍ മത്തായി മകന്‍ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി. മൂന്ന് വര്‍ഷത്തിന് ശേഷം
1912-പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം
1915 ല്‍ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാന്‍ കൃഷ്ണന്‍നായരുടെ പേരില്‍ കുര്യന്‍ മാണി കൈമാറുകയാണുണ്ടായത്. അതോടെ
1915 വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ
സ്കൂളിന്റെ പേര് വെര്‍ണാകുലര്‍ പ്രൈമറി ബോയ്സ് സ്കൂള്‍ എന്നായിമാറി.
സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.

1940 മുതല്‍ സ്കൂള്‍ മലയാളം പ്രൈമറി സ്കൂള്‍ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 1978 ല്‍ വെള്ളവശേരി
1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 വെള്ളവശേരി
കൃഷ്ണപിള്ള അയ്യപ്പന്‍പിള്ള മാണിക്കുന്നേല്‍ തോമസ് ഫ്രാന്‍സിസ് എന്നിവരില്‍ നിന്നായി 50
കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50
സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയര്‍ ചെയ്തു. അങ്ങനെ 1 ഏക്കര്‍ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.
സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തില്‍ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിര്‍മിതികള്‍

c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തിൽ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ

crc കെട്ടിടം(DPEP കാലത്ത് നിര്‍മിച്ചത്)

crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)

60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം

60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം

ഭാഗീകമായ ചുറ്റുമതില്‍

ഭാഗീകമായ ചുറ്റുമതിൽ

2 ക്ലാസ് മുറികള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്

2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവർത്തനങ്ങൾ

കലാകായിക പ്രവര്‍ത്തിപരിചയം

കലാകായിക പ്രവർത്തിപരിചയം

ക്വിസ്

ക്വിസ്

സ്പോക്കണ്‍ ഇംഗ്ലീഷ്

സ്പോക്കൺ ഇംഗ്ലീഷ്

IT അധിഷ്ഠിത പഠനം

IT അധിഷ്ഠിത പഠനം

ലാബ് പ്രവര്‍ത്തനങ്ങള്‍

ലാബ് പ്രവർത്തനങ്ങൾ

ജൈവകൃഷി പ്രോത്സാഹനം

ജൈവകൃഷി പ്രോത്സാഹനം

==വിഷന്‍ 2020(ശതാബ്ദി ആഘോഷവേളയില്‍ രൂപീകരിച്ചത്)==
==വിഷൻ 2020(ശതാബ്ദി ആഘോഷവേളയിൽ രൂപീകരിച്ചത്)==
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.

2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .

3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
3.സ്കൂൾ സൗന്ദര്യവൽക്കരണം.

4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .

5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .

6.ഓപ്പണ്‍ എയര്‍സ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .
6.ഓപ്പൺ എയർസ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

22:24, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം
വിലാസം
വണ്ടമറ്റം

വണ്ടമറ്റം പി ഒ തൊടുപുഴ

685582
സ്ഥാപിതം15 - ജൂലൈ - 1912
വിവരങ്ങൾ
ഫോൺ04862 265331
ഇമെയിൽgupsnedumattom1912@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി പി പുരുഷോത്തമൻ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തൊടുപുഴ താലൂക്കിലെ നെടുമറ്റം, വണ്ടമറ്റം, കുറുമ്പാലമറ്റം പ്രദേശത്ത് അധിവസിച്ചുവരുന്ന ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം ശതാബ്ദി പിന്നിട്ടിരിക്കുന്നു.

1912-ൽ പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം 1915 ൽ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.

1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 ൽ വെള്ളവശേരി കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50 സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

• c ആകൃതിയിലുള്ള 120 അടി കെട്ടിടവും 100 അടി നീളത്തിൽ സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
• crc കെട്ടിടം(DPEP കാലത്ത് നിർമിച്ചത്)
• 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
• ഭാഗീകമായ ചുറ്റുമതിൽ
• 2 ക്ലാസ് മുറികൾ ചേർത്ത് ഉണ്ടാക്കിയ ഒരു മാതൃകാ ശാസ്ത്ര-ഗണിത ലാബ് സ്കൂളിന്റെ സവിശേഷതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലബ് പ്രവർത്തനങ്ങൾ
• കലാകായിക പ്രവർത്തിപരിചയം
• ക്വിസ്
• സ്പോക്കൺ ഇംഗ്ലീഷ്
• IT അധിഷ്ഠിത പഠനം
• ലാബ് പ്രവർത്തനങ്ങൾ
• ജൈവകൃഷി പ്രോത്സാഹനം

വിഷൻ 2020(ശതാബ്ദി ആഘോഷവേളയിൽ രൂപീകരിച്ചത്)

1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
3.സ്കൂൾ സൗന്ദര്യവൽക്കരണം.
4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
6.ഓപ്പൺ എയർസ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി